You Searched For "മണിപ്പൂർ"

മകന്റെ പിറന്നാളിന് ഡിസംബറിൽ വരുമെന്ന് ഉറപ്പ് നൽകി; പണി നടന്നുകൊണ്ടിരിക്കുന്ന വീടിനെ കുറിച്ചും ഭാര്യയോട് ഫോണിൽ സംസാരിച്ചു; പിന്നാലെ മണിപ്പൂരിൽ ഭീകരാക്രമണത്തിൽ വീരമൃത്യു; പിതാവിന്റെ ജീവത്യാഗത്തിന് സമാനമായി സുമൻ സ്വർഗ്യാരിയുടെ വിയോഗവും
മണിപ്പൂരിൽ കഴിഞ്ഞ തവണ ചെറിയ മാർജിനിൽ സീറ്റുകൾ നഷ്ടമായത് പാഠമാക്കാൻ കോൺഗ്രസ്; ഇടതു കക്ഷികളുമായി സഖ്യത്തിന് നീക്കം തുടങ്ങി; ഗോവയിൽ മുതിർന്ന നേതാക്കൾ പാർട്ടി വിട്ടു തുടങ്ങിയതോടെ ചെറുപ്പക്കാരെ സ്ഥാനാർത്ഥികളാക്കാനും നീക്കം
നേതാക്കൾ മറുകണ്ടം ചാടുമ്പോഴും മണിപ്പൂരിൽ ഭരണം കിട്ടുമെന്ന പ്രതീക്ഷയിൽ കോൺഗ്രസ്; ഇരുപാർട്ടികളും ഒപ്പത്തിനൊപ്പമെന്ന് സർവേ ഫലം; തിരഞ്ഞെടുപ്പ് അടുക്കും തോറും ബിജെപിയുടെ മുൻതൂക്കം കുറയുന്നുവെന്നും വിലയിരുത്തൽ; ആവേശത്തോടെ കോൺഗ്രസ് ക്യാമ്പ്
മണിപ്പൂരിൽ ബിജെപി ഭരണം നിലനിർത്തും; 27 മുതൽ 31 വരെ സീറ്റുകൾ; ഇക്കുറി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുമെന്നും എക്‌സിറ്റ് പോൾ ഫലങ്ങൾ; ഗോവയിൽ കോൺഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പം
മണിപ്പൂരിലും ബിജെപി അധികാരത്തിലേക്ക്; ഏറ്റവും വലിയ ഒറ്റകക്ഷിയായി മുന്നേറ്റം; വ്യക്തമായ ഭൂരിപക്ഷത്തോടെ ബിജെപി. സർക്കാർ രൂപവത്കരിക്കുമെന്നാണ് മുഖ്യമന്ത്രി ബിരേൻ സിങ്; എക്‌സിറ്റ് പോൾ ഫലങ്ങൾ മണിപ്പൂർ ഫലത്തിലും പ്രതിഫലിക്കുമ്പോൾ
മണിപ്പൂരിൽ ചൈനീസ് നിർമ്മിത ആയുധങ്ങളുമായി മൂന്നു അക്രമികൾ പിടിയിൽ; മൂവരെയും പിടികൂടിയത് കാറിൽ സഞ്ചരിക്കുന്നതിനിടെ;  കണ്ടെടുത്തത് ചൈനീസ് ഹാൻഡ് ഗ്രനേഡ് അടക്കം ആയുധങ്ങൾ; സമാധാനം പുനഃ സ്ഥാപിക്കാനുള്ള ദൗത്യവുമായി അമിത് ഷാ ഇന്ന് സംസ്ഥാനത്ത്
മണിപ്പൂരിൽ യുവാവിനെ വെടിവെച്ചു കൊന്ന ശേഷം തലവെട്ടിയെടുത്ത് പ്രദർശിപ്പിച്ചു; കാങ്‌പോക്പിയിലും ബിഷ്ണുപുരിലും ഏറ്റുമുട്ടൽ തുടരുന്നു: സ്‌കൂളുകൾ തുറന്നെങ്കിലും എത്തിയത് വിരലിലെണ്ണാവുന്ന കുട്ടികൾ
എന്നെ കൊണ്ടുപോകാൻ വരണേ: അക്രമികൾ വീടുവളഞ്ഞപ്പോൾ നിസ്സഹായയായ മുത്തശ്ശിയുടെ അവസാന വാക്കുകൾ; മണിപ്പൂരിലെ സെരോ ഗ്രാമത്തിൽ സ്വാതന്ത്ര്യസമരസേനാനിയുടെ ഭാര്യയെ വീടിനുള്ളിൽ പൂട്ടിയിട്ട് തീകൊളുത്തി; കൊല്ലപ്പെട്ടത് എ പി ജെ അബ്ദുൽ കലാം ആദരിച്ച സ്വാതന്ത്ര്യസമര സേനാനിയുടെ 80 കാരിയായ ഭാര്യ; സ്ത്രീകളെ നഗ്നരാക്കി പരേഡ് നടത്തിയ സംഭവത്തിന് പിന്നാലെ കൂടുതൽ ക്രൂരതകൾ പുറത്ത്
സിപിഎം തകർന്നപ്പോൾ ഗുണ്ടകൾ തൃണമൂലിലും അണികൾ ബിജെപിയിലും; ഒരു പഞ്ചായത്ത് തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ കൊല്ലപ്പെട്ടത് 33 പേർ; ഓരോ മാസവും കുറഞ്ഞത് നൂറ് അക്രമങ്ങൾ; ഇപ്പോൾ തൃണമുൽ വേട്ടയാടുന്നത് ബിജെപിയെ; തെരഞ്ഞെടുപ്പ് വിജയാഹ്ലാദം പോലും കൂട്ട ബലാത്സംഗത്തിന് വഴിവെക്കുന്ന നാട്; മണിപ്പൂരിനെ തോൽപ്പിക്കുന്ന ബംഗാളിലെ ചോരക്കളിയുടെ കഥ!