You Searched For "മണിരത്‌നം"

സംവിധായകന് തിരക്കഥ നല്‍കിയത് എം.ടി വിശദീകരിക്കുന്ന വീഡിയോ ഡോക്യുമെന്റ് ഉള്‍പ്പെടെ; രണ്ടാമൂഴം സിനിമയുടെ സംവിധായകനെ നിര്‍ദേശിച്ചത് മണിരത്‌നമെന്നത് തെറ്റായ പ്രചരണം; ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകളോട് കൂടുതല്‍ പ്രതികരിക്കാനില്ലെന്നും എം.ടിയുടെ മകള്‍ അശ്വതി
രണ്ടാമൂഴത്തില്‍ എംടിയുടെ മനസ്സില്‍ ഓടിയെത്തിയത് മണിരത്‌നം എന്ന സംവിധായകന്‍; ഭീമന്‍ യാഥാര്‍ത്ഥ്യമാക്കാന്‍ വേണ്ടത് ബാഹുബലി ട്രീറ്റ്‌മെന്റ് എന്ന് ഉപദേശിച്ച മണിരത്‌നവും; മോഹന്‍ലാല്‍ നായകനാകുമോ? മലയാളത്തിലെ ഇതിഹാസ നോവല്‍ സിനിമയാക്കാന്‍ രാജമൗലി? നിളയുടെ കഥാകാരന്റെ ആ ആഗ്രഹം സഫലമാകും