INVESTIGATIONവൈകുന്നേരങ്ങളിൽ നായയുമായി പുറത്തുപോകുന്നത് ശീലം; സ്ഥിരം ഹോബിക്കിടെ പ്രകോപനം; നായയെ കളിയാക്കി കല്ലെടുത്ത് എറിഞ്ഞ് അയൽവാസി; കൊല്ലുമെന്നും ഭീഷണി; വാക്കേറ്റത്തിന് പിന്നാലെ നടന്നത് അരുംകൊല; ഫിലിപ്പിന്റെ നെഞ്ചിൽ ആഞ്ഞുകുത്തി മനോജ്; മരണവെപ്രാളത്തിൽ ഫിലിപ്പ് ബന്ധുവീട്ടിലേക്ക് ഓടിക്കയറിയപ്പോൾ നടന്നത്; കൊല്ലത്തെ നടുക്കിയ കൊലപാതകം ഇങ്ങനെ!മറുനാടൻ മലയാളി ബ്യൂറോ13 Jan 2025 1:03 PM IST
SPECIAL REPORTപ്രമുഖ നടന്മാര്‍ക്കെതിരെ ആരോപണം ഉന്നയിച്ചതിന്റെ പേരില്‍ വൈരാഗ്യം; യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്നും പരാതി: നടി സ്വാസിക, ബീനാ ആന്റണി ഭര്‍ത്താവ് മനോജ് എന്നിവര്‍ക്കെതിരെ കേസ്സ്വന്തം ലേഖകൻ12 Oct 2024 8:33 AM IST
Newsമനോരമയിലെ സക്കീര്‍ ഹുസൈന്‍ കൊണ്ടുപോയി പുഴുങ്ങി തിന്നോ ഇതാണ് സമ്പാദ്യം! വാര്‍ത്തയിലെ മറ്റ് ആരോപണങ്ങള്‍ നിഷേധിക്കാതെ സമ്പാദ്യം വെളിപ്പെടുത്തി അമല്‍ മനോജ്; പി ആര്‍ ഡി അഴിമതിയില്‍ ചര്‍ച്ചയാകുന്നത് പിഎം മനോജിന്റെ മകന്‍ തന്നെമറുനാടൻ മലയാളി ബ്യൂറോ10 Sept 2024 12:56 PM IST