You Searched For "മന്ത്രി വി. ശിവന്‍കുട്ടി"

പ്രധാന അധ്യാപകന് എന്താണ് ജോലി, സ്‌കൂളിലെ കാര്യങ്ങള്‍ നോക്കേണ്ടെ? രൂക്ഷ വിമര്‍ശനവുമായി മന്ത്രി ശിവന്‍കുട്ടി; വീട്ടിലെ കുട്ടി നഷ്ടപ്പെട്ട പോലെയാണ്; കുടുംബത്തിന് എല്ലാ സഹായവും സര്‍ക്കാര്‍ ചെയ്യുമെന്നും വിദ്യാഭ്യാസ മന്ത്രി; അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കെഎസ്ഇബിയോട് നിര്‍ദേശിച്ച് വൈദ്യുതി മന്ത്രിയും
ഭരണഘടനയാണോ വലുത് കാവിക്കൊടി ഏന്തിയ വനിതയാണോ വലുത്? രാജ്ഭവനില്‍ ഔദ്യോഗിക ചടങ്ങിനെ രാഷ്ട്രീയവേദിയാക്കിയതിലൂടെ ഗവര്‍ണര്‍ നടത്തിയത് ഭരണഘടനാലംഘനം; വിദ്യാര്‍ത്ഥികള്‍ക്ക് മുമ്പില്‍ ഗവര്‍ണര്‍ സ്വയം അപമാനിതനായെന്നും മന്ത്രി വി ശിവന്‍കുട്ടി