You Searched For "മരണം"

നേര്യമംഗലത്ത് വൻദുരന്തം ഒഴിവായത് തലനാരിഴ്ക്ക്; ടയർ പൊട്ടിയ ബസ് മറിഞ്ഞു വീണപ്പോൾ തങ്ങി നിന്നത് സമീപത്തെ മരത്തിൽ; മറിച്ചായിരുന്നെങ്കിൽ മരണസംഖ്യ ഉയർന്നേനെ;  അപകടത്തിൽ സജീവ് മരിച്ചത് പിതാവിനൊപ്പം ചികിത്സക്കായി തൃശ്ശൂരിലേക്ക് പോകവേ
ഒരു മാസം മുൻപ് സംസാരിക്കുമ്പോൾ തുടങ്ങിയ അസ്വസ്ഥത; 19ന് അടുത്ത ബന്ധുവിനെ കാണാൻ പോയി തിരിച്ചെത്തിയപ്പോൾ തലകറക്കവും ഛർദ്ദിയും; ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും അബോധാവസ്ഥയിൽ; തലച്ചോറിലെ രക്തസ്രാവം തടയാതെ വന്നതോടെ ഉണരാത്ത ഉറക്കത്തിലേക്ക് നേതാവ്; സതീശൻ പാച്ചേനിക്ക് സംഭവിച്ചത്
കളിയിക്കാവിളയിൽ അശ്വിൻ മരിച്ചത് സഹപാഠി നൽകിയ ജ്യൂസ് കഴിച്ച്; ഷാരോണിന്റെ ജീവനെടുത്തത് പെൺസുഹൃത്തിന്റെ വീട്ടിൽനിന്ന് കഴിച്ച കഷായവും ജ്യൂസുമോ? രണ്ട് സംഭവങ്ങളിലും സമാനതകളേറെ; ഇരുവരും മരിച്ചത് ആന്തരിക അവയവങ്ങൾ തകരാറിലായി ദിവസങ്ങളോളം ആശുപത്രിൽ കഴിഞ്ഞ ശേഷം; ആളെ കൊല്ലുന്ന അജ്ഞാത ജ്യൂസോ?
പറയുന്നവർ എന്തും പറഞ്ഞോട്ടെ, ഞാനൊന്നും ചെയ്തിട്ടില്ലെന്ന് എനിക്കറിയാം; ഇങ്ങനെ പോയാൽ എന്റെ അവസ്ഥ  എന്താകുമെന്ന്‌ എനിക്കറിയില്ല; ഇക്കാര്യത്തിൽ ഇനി പ്രതികരിക്കാനില്ല; ജ്യൂസിൽ വിഷം കലർത്തി നൽകിയെന്ന ആരോപണം ആവർത്തിച്ചു നിഷേധിച്ച് പെൺകുട്ടി; ഷാരോൺ രാജിന്റെ മരണത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിലേക്ക്
കാട്ടാനകൂട്ടത്തെ അടുത്തു കാണാൻ തുനിഞ്ഞ വിനോദ സഞ്ചാരിക്ക് ദാരുണാന്ത്യം; വാഹനത്തിന്റെ ഹോണടി കേട്ട ആന പെട്ടെന്ന് തിരിയുകയും തുമ്പികൈയ്ക്ക് അടിച്ചുവീഴ്‌ത്തി തലയിൽ ചവിട്ടി; മരിച്ചത് തമിഴ്‌നാട് പുതുക്കോട്ട സ്വദേശി അക്‌ബർ ആലി