SPECIAL REPORTമരയ്ക്കാറും ദൃശ്യവും പരസ്പര ഏറ്റുമുട്ടില്ല; മരയ്ക്കാർ അറബിക്കടലിന്റെ സിംഹം മാർച്ച് 26ന് റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ച് ഒടിടി റിലീസിൽ തള്ളിപ്പറഞ്ഞവരെ വെല്ലുവിളിച്ച് നിർമ്മാതാവ്; അമസോൺ പ്രൈമിൽ തന്നെ ദൃശ്യം 2 കാണേണ്ടി വരുമെന്നും ഉറപ്പായി; ഫിയോക്കിൽ ഒറ്റപ്പെട്ട് ആന്റണി പെരുമ്പാവൂർമറുനാടന് മലയാളി2 Jan 2021 9:52 AM IST
SPECIAL REPORTകോവിഡ് പ്രതിസന്ധി മോഹൻലാലിന് വീണ്ടും 'ഭരത്' പുരസ്കാരം എത്തിക്കുമോ? പ്രിയൻ ചിത്രമായ മരയ്ക്കാർ അറബിക്കടലിന്റെ സിംഹത്തിന് ഏഴ് നോമിനേഷനുകൾ; മമ്മൂട്ടിയുടെ ട്രിപ്പിൾ നേട്ടത്തിനൊപ്പമെത്താൻ വീണ്ടു ലാലേട്ടന് അവസരം; സംവിധായക കുപ്പായത്തിൽ ക്യാമറയ്ക്ക് പിന്നിൽ 'ബറോസിനെ' കാണുമ്പോൾ സൂപ്പർ താരത്തെ തേടി അവാർഡ് എത്തുമോ?മറുനാടന് മലയാളി3 March 2021 7:24 AM IST
Uncategorizedമരയ്ക്കാർ അറബിക്കടലിന്റെ സിംഹവും ഒടിടിയിലേക്കോ? ചർച്ചകളിൽ ഉള്ളത് ഓൺലൈൻ പ്ലാറ്റ് ഫോമിലും തിയേറ്ററിലും ഒരിമിച്ച് റിലീസിനുള്ള സാധ്യതകൾ; ശതകോടികളുടെ സിനിമ സ്വന്തമാക്കാൻ ചരട് വലിക്കുന്നത് ലാലിന്റെ ഉറ്റ സുഹൃത്ത്; ഡിസ്നിക്കും മാധവനും 'മരയ്ക്കാറെ' സ്വന്തമാക്കാൻ കഴിയുമോ?മറുനാടന് മലയാളി26 April 2021 1:40 PM IST
Uncategorizedഒടിടി പ്ലാറ്റ്ഫോമുകളിൽ നിന്ന് കിട്ടുന്ന തുക മിനിമം ഗ്യാരണ്ടിയായി വേണമെന്ന് നിലപാടിൽ ഉറച്ച് ആന്റണി പെരുമ്പാവൂർ; ഈ തുക നൽകാനില്ലെന്ന് തിയേറ്ററുകാരും; പ്രശ്നത്തിൽ ഇടപെട്ട് മാനം കളയാനില്ലെന്ന നിലപാടിലേക്ക് സിനിമാ മന്ത്രിയും; മരയ്ക്കാറെ തിയേറ്ററിൽ എത്തിക്കാനുള്ള ചർച്ച ഉപേക്ഷിച്ചു; അറബിക്കടലിന്റെ സിംഹം ഒടിടിയിലേക്ക് തന്നെമറുനാടന് മലയാളി5 Nov 2021 11:52 AM IST
Uncategorizedചെന്നൈയിലെ പ്രിവ്യൂ ഷോ കണ്ട് ഞെട്ടി ലാലും കുടുംബവും സുഹൃത്തുക്കളും പിന്നെ പെരുമ്പാവൂരും; ഈ ചിത്രം തിയേറ്ററിൽ വരുന്നതല്ലേ നല്ലതെന്ന് സൂപ്പർ താരം തന്നെ ചോദിച്ചെന്ന് റിപ്പോർട്ട്; എല്ലാം വൈകി പോയില്ലേയെന്ന് ആന്റണിയുടെ മറുപടി; അറിബക്കടലിന്റെ സിംഹം തിയേറ്ററിൽ എത്തുമോ?ആവണി ഗോപാൽ10 Nov 2021 10:39 AM IST
SPECIAL REPORTഐ എഫ് എഫ് കെ മാറ്റിയത് പ്രധാനവേദിയിലെ അറ്റകുറ്റപ്പണികൾ പുരോഗമിക്കുന്നതിനാൽ; മേള മാറ്റിയതിന് മരക്കാറുമായി ബന്ധമില്ലെന്ന വിശദീകരണവുമായ് കമൽ; ഡലിഗേറ്റ്സിനും കൈരളി തിയേറ്ററിനോട് വൈകാരികമായ അനുഭവമാണ് ഉള്ളതെന്നും ചലച്ചിത്ര അക്കാദമി ചെയർമാൻമറുനാടന് മലയാളി17 Nov 2021 8:32 PM IST
SPECIAL REPORTഡ്രാമാ മോഡൽ രാജാപാർട്ട്! ഒന്ന് കൈയടിക്കാൻ ആദ്യ പകുതിയിലെ കടൽ യുദ്ധം വരെ കാത്തിരിക്കണം; മുകേഷും ഇന്നസെന്റും മാമുക്കോയയുമെല്ലാം പറയുന്നത് നാടക സംഭാഷണങ്ങൾ; സർവ്വത്ര കൃത്രിമത്വം; മരയ്ക്കാർ അറബിക്കടലിന്റെ സിംഹത്തിന്റെ ആദ്യ പകുതി ത്രില്ലടിപ്പിക്കാത്ത നിരാശാജനകം; തിളങ്ങുന്നത് പ്രണവ് മോഹൻലാൽഅരുൺ ജയകുമാർ2 Dec 2021 12:51 PM IST
SPECIAL REPORTആ നൂറു കോടിയിൽ ബുക്കിങ് ചാർജ്ജും ജി എസ് ടിയും വരെ! സാറ്റലൈറ്റ് വിൽപ്പനയിലുടെ 20 കോടിക്ക് അപ്പുറം; ഒടിടിയിൽ നിന്ന് 40 കോടിയെന്നും റിപ്പോർട്ട്; മരയ്ക്കാറിൽ കാണുന്നത് സിനിമാ മാർക്കറ്റിന്റെ പുതുപുത്തൻ തന്ത്രങ്ങൾ; നെഗറ്റീവ് റിവ്യൂയ്ക്കിടയിലും അറബിക്കടലിന്റെ സിംഹം ആന്റണിയെ തകർക്കില്ലമറുനാടന് മലയാളി3 Dec 2021 11:45 AM IST