SPECIAL REPORTഇ ഡി അടച്ചുപൂട്ടിയ സത്യസരണി ഇപ്പോഴും പ്രവര്‍ത്തിക്കുന്നു! മഞ്ചേരിയിലെ വിവാദ മതപരിവര്‍ത്തന കേന്ദ്രത്തിന് റമാദാനില്‍ സക്കാത്ത് നല്കാന് നടത്തിപ്പുകാരുടെ ആഹ്വാനം; 'ദ കേരള സ്റ്റോറി' സിനിമയിലടക്കം കാണിക്കുന്ന വിവാദ കേന്ദ്രം വീണ്ടും സജീവമാവുന്നു; അനക്കമില്ലാതെ പൊലീസും അധികൃതരുംഎം റിജു16 March 2025 12:26 PM IST
KERALAMസ്വർണാഭരണങ്ങളുമായി പോകവേ ആക്രമണം; വഴിയിൽ തടഞ്ഞു നിർത്തി സ്വർണം കവർന്നു; 600 ഗ്രാം വരെ പോയി; പ്രതികൾക്കായുള്ള തിരച്ചിൽ തുടങ്ങി; സംഭവം മലപ്പുറത്ത്സ്വന്തം ലേഖകൻ15 March 2025 10:45 PM IST
KERALAMമലപ്പുറത്ത് വവ്വാലുകൾ കൂട്ടത്തോടെ ചത്ത നിലയിൽ; സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു; കനത്ത ചൂടാകാം മരണകാരണ കാരണമെന്ന് പ്രാഥമിക നിഗമനംസ്വന്തം ലേഖകൻ13 March 2025 11:53 AM IST
KERALAMകോവിഡ് ടെസ്റ്റ് നെഗറ്റീവായിട്ടും ചികിത്സ നടത്തി; മൂന്ന് വർഷം നീണ്ട നിയമ പോരാട്ടത്തിൽ ഡോക്ടർക്കും ആശുപത്രിക്കുമെതിരെ കോടതി വിധി; അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ജില്ലാ ഉപഭോക്തൃ കമ്മീഷൻസ്വന്തം ലേഖകൻ12 March 2025 1:17 PM IST
KERALAMസ്ഥാപനത്തിന്റെ പങ്കാളിത്തം വാഗ്ദാനം നൽകി പണം തട്ടി; 5 വർഷത്തോളം ശമ്പളമില്ലാതെ ജോലി; കബളിപ്പിച്ച് തട്ടിയത് ലക്ഷങ്ങൾ; മലപ്പുറം സ്വദേശിയുടെ പരാതിയിൽ കേസെടുത്ത് പോലീസ്സ്വന്തം ലേഖകൻ10 March 2025 4:01 PM IST
KERALAMറോഡിലെ മൺകൂന കണ്ടത് പെടുന്നനെ; ഡ്രൈവർ വളയം വെട്ടിതിരിച്ചതും അപകടം; ചുങ്കം ദേശീയപാതയിൽ സ്വകാര്യ ബസ് മറിഞ്ഞു; 50 മീറ്ററോളം നിരങ്ങി പോയി; നിരവധി പേർക്ക് പരിക്ക്സ്വന്തം ലേഖകൻ26 Feb 2025 9:34 PM IST
Top Storiesസെവന്‍സ് ഫുട്ബോൾ കളിക്കിടെ അപകടം; കാണികൾക്കിടയിൽ പടക്കങ്ങൾ തെറിച്ചുവീണു; നിരവധി പേർക്ക് പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു; പൊട്ടിത്തെറി ശബ്ദത്തിൽ കാണികൾ കുതറിയോടി; മലപ്പുറത്ത് നടന്നത്!മറുനാടൻ മലയാളി ബ്യൂറോ18 Feb 2025 10:57 PM IST
KERALAMആശുപത്രിയിൽ മരുന്ന് വാങ്ങാനായി പോയ വയോധികയെ കാണാതായി; ഫോൺ സ്വിച്ച് ഓഫ്; വ്യാപക തിരച്ചിൽ; പരാതി നൽകി കുടുംബം; പോലീസ് അന്വേഷണം തുടങ്ങിസ്വന്തം ലേഖകൻ18 Feb 2025 2:50 PM IST
KERALAMമലപ്പുറത്ത് അയല്‍വാസിയുടെ വീട്ടിലെത്തിയ ഏഴ് വയസുകാരന് നേരെ പാഞ്ഞടുത്ത് തെരുവ് നായ കൂട്ടം; കുട്ടി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; സിസിടിവി ദൃശ്യം പുറത്ത്സ്വന്തം ലേഖകൻ17 Feb 2025 1:07 PM IST
KERALAM'അടങ്ങാത്ത ആവേശം..'; കൂട്ടുകാരന്റെ കല്യാണം കളറാക്കാൻ 'ഫോർച്യുണർ' കാർ അടക്കം റോഡിലിറക്കി യുവാക്കളുടെ അഭ്യാസ പ്രകടനം; മലപ്പുറത്ത് ലൈസൻസ് കൂട്ടത്തോടെ സസ്പെൻഡ് ചെയ്ത് എംവിഡിസ്വന്തം ലേഖകൻ14 Feb 2025 3:44 PM IST
INVESTIGATIONവിവാഹം കഴിഞ്ഞ് മൂന്നാം നാള് മലപ്പുറത്ത് 18കാരി ജീവനൊടുക്കി; 19കാരനായ അയല്‍വാസി ആണ്‍സുഹൃത്ത് കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു; താത്പര്യമില്ലാത്ത വിവാഹം നടന്നതിന്റെ മനോവിഷമത്തിലായിരുന്നു പെണ്‍കുട്ടിയെന്ന് പോലീസ്മറുനാടൻ മലയാളി ബ്യൂറോ4 Feb 2025 6:15 AM IST
INVESTIGATIONഅവര്‍ തമ്മില്‍ ചെറിയ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു; സ്ത്രീധനം ചോദിക്കുകയോ വാങ്ങുകയോ ചെയ്തില്ലെന്നും പ്രഭിന്റെ വീട്ടുകാര്‍; വിഷ്ണുജയുടെ മരണത്തില്‍ ദുരൂഹതകള്‍ മാത്രം! ഭര്‍ത്താവ് കസ്റ്റഡിയില്‍; എളങ്കൂരില്‍ ചോദ്യം ചെയ്യല്‍ നിര്‍ണ്ണായകമാകും; പിന്നില്‍ സ്ത്രീധന പകയോ?മറുനാടൻ മലയാളി ബ്യൂറോ2 Feb 2025 11:49 AM IST