You Searched For "മലപ്പുറം"

മുഖ്യമന്ത്രി മലപ്പുറത്തെ അപമാനിച്ചു; എത്ര രാജ്യദ്രോഹക്കുറ്റങ്ങള്‍ രജിസ്റ്റര്‍ ചെയ്തെന്ന് വ്യക്തമാക്കണം; കള്ളപ്രചാരണം ആര്‍എസ്എസിനെ സന്തോഷിപ്പിക്കാന്‍; സ്വര്‍ണക്കടത്തിലെ മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി മുസ്ലിംലീഗ്
സംസ്ഥാനത്ത് മലപ്പുറത്ത് എംപോക്സ് സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍ നിന്നും വന്ന 38 കാരന്; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്; എന്താണ് എംപോക്സ്?
നിപ ഭീതിക്കിടെ മലപ്പുറത്ത് എം പോക്‌സ് ആശങ്കയും! എം പോക്സ് ലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍; ദുബായില്‍ നിന്നും എത്തിയ ഒതായി സ്വദേശിയുടെ സാമ്പിള്‍ പരിശോധനക്ക് അയച്ചു
മലപ്പുറത്ത് നിപ ബാധിച്ച് മരിച്ച യുവാവിന്റെ സമ്പര്‍ക്ക പട്ടികയില്‍ 175 പേര്‍; 74 പേര്‍ ആരോഗ്യ പ്രവര്‍ത്തകര്‍; 10 പേര്‍ ചികിത്സയില്‍; റൂട്ട് മാപ്പ് പുറത്തുവിട്ടു; നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് ജില്ലാ കളക്ടര്‍
പ്രവാചക പ്രകീര്‍ത്തനങ്ങളുമായി നബിദിന ഘോഷാത്ര; മലപ്പുറത്തെ ക്ഷേത്രമുറ്റത്ത് മധുരം നല്‍കി സ്വീകരണം; മദ്രസ വിദ്യാര്‍ത്ഥികളുടെ ദഫ് മുട്ട്; മതസൗഹാര്‍ദ്ദത്തിന്റെ സ്‌നേഹക്കാഴ്ചകള്‍
കടം വാങ്ങിയ ഒരു ലക്ഷത്തില്‍ 50,000 കളഞ്ഞുപോയി; പണം വിവാഹത്തിന് തികയില്ലെന്ന ആധി പെരുകിയപ്പോള്‍ വീടുവിട്ടു; വിവാഹത്തിന് മുമ്പ് വിഷ്ണുജിത്ത് നാടുവിട്ടത് സാമ്പത്തിക പ്രതിസന്ധി മൂലമെന്ന് പൊലീസ്