Politicsമലപ്പുറം ലോകസഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പിൽ ഒരു മുഴം മുമ്പേ കരുനീക്കി എസ്ഡിപിഐ; സ്ഥാനാർത്ഥി പ്രഖ്യാപനവും നടത്തിയതിന് പിന്നാലെ ആദ്യ കൺവെൻഷനും ചേർന്നു; പ്രചരാണായുധം കുഞ്ഞാലിക്കുട്ടിയുടെ ഒളിച്ചോട്ടം തന്നെ; പോരാട്ട ഭൂമിയിൽ നിന്ന് പിന്തിരിഞ്ഞോടുന്നത് രാഷ്ട്രീയ പാപ്പരത്തമെന്ന് വിമർശനംജംഷാദ് മലപ്പുറം5 March 2021 9:35 PM IST
KERALAMമലപ്പുറത്ത് വീണ്ടും കുഴൽപ്പണവേട്ട; പിടികൂടിയത് ഒന്നര കോടിയുടെ കുഴൽപ്പണം; കോട്ടക്കൽ സ്വദേശികൾ അറസ്റ്റിൽസ്വന്തം ലേഖകൻ7 March 2021 1:59 PM IST
KERALAMമയക്കുമരുന്നും അക്രമവും, നിരവധി കേസുകളിൽ പ്രതിയായി നിരന്തര പ്രശ്നക്കാരൻ; നാട്ടുകാർക്ക് തലവേദനയായ പ്രതിയെ കാപ്പ നിയമം ചുമത്തി ഡിഐജി മലപ്പുറത്തു നിന്നും നാടുകടത്തി; നടപടി മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ സ്പെഷൽ റിപ്പോർട്ട് പ്രകാരംജംഷാദ് മലപ്പുറം7 March 2021 11:05 PM IST
ELECTIONSഅഞ്ചു തിരഞ്ഞെടുപ്പുകളിൽ അജയ്യനായി നിന്ന മുല്ലപ്പള്ളിയെ മുട്ടുകുത്തിച്ച അത്ഭുതക്കുട്ടി; സിപിഎമ്മിലും കോൺഗ്രസിലും നേതാവായി നിൽക്കുമ്പോഴും ഇടനെഞ്ചിലെ നേതാവ് മോദി തന്നെ; മലപ്പുറം പാർലമെന്റ് മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായി എ പി അബ്ദുള്ളക്കുട്ടിമറുനാടന് മലയാളി8 March 2021 3:00 PM IST
KERALAMനിലമ്പൂരിൽ ആര്യാടൻ ഷൗക്കത്തിനെയും പൊന്നാനിയിൽ സിദ്ദിഖ് പന്താവൂരിനെയും വെട്ടി വി.വി.പ്രകാശും എ.എം രോഹിതും സ്ഥാനാർത്ഥികളായി; സ്ഥാനാർത്ഥി നിർണയത്തിൽ കോൺഗ്രസിലെ മുസ്ലിം നേതാക്കളെ അവഗണിച്ചതിൽ കാന്തപുരം എ.പി വിഭാഗത്തിനടക്കം കടുത്ത അതൃപ്തി; മലപ്പുറത്ത് ഇത്തവണ കോൺഗ്രസ് പയറ്റിയത് മൃദുഹിന്ദുത്വ സമീപനമോ?ജംഷാദ് മലപ്പുറം18 March 2021 8:57 PM IST
Politicsകാസർകോഡ് ജില്ലകയിൽ മൂന്ന് മുന്നണികൾക്കും തുല്യ സാധ്യത; മഞ്ചേശ്വരത്തും കാസർകോട്ടും അട്ടിമറിപ്രതീക്ഷയിൽ ബിജെപി; കണ്ണൂരിൽ എൽഡിഎഫ് ആധിപത്യം തുടരും; വയനാട്ടിൽ രണ്ടിടത്ത് വിജയം പ്രതീക്ഷിച്ച് യുഡിഎഫ്; മലപ്പുറത്തു വീശുക മുസ്ലിംലീഗിന്റെ വലതുകാറ്റ്; വോട്ടു പെട്ടിയിൽ ആയപ്പോൾ മലബാറിലെ വിലയിരുത്തൽ ഇങ്ങനെമറുനാടന് മലയാളി8 April 2021 7:59 AM IST
SPECIAL REPORTവളർത്തുമൃഗങ്ങളോട് ക്രൂരത വീണ്ടും; വളർത്തുനായയെ സ്കൂട്ടറിന് പിറകിൽ കെട്ടിവലിച്ചത് മൂന്നരകിലോമീറ്ററോളം; ഇത്തവണ മനുഷ്യമനസാക്ഷിയെ വിറങ്ങലിപ്പിച്ച ദൃശ്യം മലപ്പുറത്ത് നിന്നും; വീട്ടിലെ ചെരിപ്പും മറ്റും കടിച്ചു നശിപ്പിക്കുന്നതിനാലാണ് ഈ ക്രൂരത ചെയ്തതെന്ന് വിശദീകരണം; പൊലീസ് അന്വേഷണം തുടങ്ങിമറുനാടന് മലയാളി17 April 2021 8:18 PM IST
KERALAMകോവിഡ് വ്യാപനം അതിരൂക്ഷം; മലപ്പുറത്ത് 16 പഞ്ചായത്തുകളിൽ നിരോധനാജ്ഞ; നിരോധനാജ്ഞ ഏപ്രിൽ 30 വരെസ്വന്തം ലേഖകൻ23 April 2021 11:24 AM IST
KERALAMമലപ്പുറം ജില്ലയിലെ ആരാധനാലയങ്ങളിൽ അഞ്ചു പേർ മാത്രം; റമദാനിൽ നിയന്ത്രണം ഏർപ്പെടുത്തുന്ന കലക്ടറുടെ ഉത്തരവിനെതിരെ പ്രതിഷേധവുമായി കേരള മുസ്ലിം ജമാഅത്ത്ജംഷാദ് മലപ്പുറം23 April 2021 6:06 PM IST
SPECIAL REPORTറംസാൻ മാസമായതിനാൽ വിശ്വാസികൾക്ക് പള്ളിയിൽ പോകാനവസരമുണ്ടാവണം; മുസ്ലിം പള്ളിയിൽ അഞ്ചുപേർക്ക് മാത്രം പ്രവേശനം എന്ന ഉത്തരവ് ഒറിക്കലും അംഗീകരിക്കാനാകില്ലെന്ന് മതസംഘടനകൾ; ആരാധനാലയങ്ങളെ തൊട്ടാൽ കളക്ടർമാർക്ക് പണികിട്ടും; മലപ്പുറം കളക്ടർ വിരണ്ട കഥമറുനാടന് മലയാളി24 April 2021 7:04 AM IST
KERALAMമലപ്പുറത്ത് പൊലീസ് വാഹനം കണ്ട് ഭയന്നോടിയ യുവാവ് കുഴിയിൽ വീണു മരിച്ചു; രാത്രി പൊലീസ് വാഹനം കടന്നു പോവുന്നത് കണ്ട് ഭയന്നോടിയ 45കാരനാണ് മരിച്ചത്ജംഷാദ് മലപ്പുറം1 May 2021 1:54 PM IST