You Searched For "മലപ്പുറം"

നിപ ഭീതിക്കിടെ മലപ്പുറത്ത് എം പോക്‌സ് ആശങ്കയും! എം പോക്സ് ലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍; ദുബായില്‍ നിന്നും എത്തിയ ഒതായി സ്വദേശിയുടെ സാമ്പിള്‍ പരിശോധനക്ക് അയച്ചു
മലപ്പുറത്ത് നിപ ബാധിച്ച് മരിച്ച യുവാവിന്റെ സമ്പര്‍ക്ക പട്ടികയില്‍ 175 പേര്‍; 74 പേര്‍ ആരോഗ്യ പ്രവര്‍ത്തകര്‍; 10 പേര്‍ ചികിത്സയില്‍; റൂട്ട് മാപ്പ് പുറത്തുവിട്ടു; നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് ജില്ലാ കളക്ടര്‍
പ്രവാചക പ്രകീര്‍ത്തനങ്ങളുമായി നബിദിന ഘോഷാത്ര; മലപ്പുറത്തെ ക്ഷേത്രമുറ്റത്ത് മധുരം നല്‍കി സ്വീകരണം; മദ്രസ വിദ്യാര്‍ത്ഥികളുടെ ദഫ് മുട്ട്; മതസൗഹാര്‍ദ്ദത്തിന്റെ സ്‌നേഹക്കാഴ്ചകള്‍
കടം വാങ്ങിയ ഒരു ലക്ഷത്തില്‍ 50,000 കളഞ്ഞുപോയി; പണം വിവാഹത്തിന് തികയില്ലെന്ന ആധി പെരുകിയപ്പോള്‍ വീടുവിട്ടു; വിവാഹത്തിന് മുമ്പ് വിഷ്ണുജിത്ത് നാടുവിട്ടത് സാമ്പത്തിക പ്രതിസന്ധി മൂലമെന്ന് പൊലീസ്
സിഐ ബലാത്സംഗം ചെയ്തു; ഡി വൈ എസ് പി ഉമ്മ വച്ചു; എസ് പിയും പീഡകന്‍; സുജിത് ദാസിനെതിരെ ലൈംഗീക ആരോപണവും; മുട്ടില്‍ മരം മുറിയിലെ അന്വേഷകനും പെട്ടു! ഇനിയും അന്വേഷണം വരും
എതിർപ്പുകൾ എല്ലാം കാറ്റിൽ പറന്നു; മതിലിന് ബലം കുറയുമെന്ന് കരുതിയവരെ ഞെട്ടിച്ച് മലപ്പുറത്തുകാർ; ജില്ലയിൽ അണിനിരന്നത് ലക്ഷക്കണക്കിന് വനിതകൾ; സമസ്ത അടക്കമുള്ള സംഘടനകളുടെ വിലക്കും വിലപ്പോയില്ല; വനിതാ മതിലിന് പ്രതീക്ഷിച്ചതിലും വലിയ നേട്ടം സമ്മാനിച്ചത് മലപ്പുറം തന്നെ
മലപ്പുറത്ത് കോവിഡ് പ്രതിരോധ നിയന്ത്രണങ്ങളിൽ ഇളവ്; ഞായാറാഴ്ചകളിൽ നിലനിന്നിരുന്ന സമ്പൂർണ ലോക്ഡൗൺ ഒഴിവാക്കി; കണ്ടെയ്ന്മെന്റ് സോണുകൾക്ക് ബാധകമായ നിയന്ത്രണങ്ങൾ തുടരുമെന്നും ജില്ലാ കളക്ടർ
കതിർ മണ്ഡപത്തിൽ നിന്നും നേരെ വിനോദും ശ്യാമിലിയും എത്തിയത് ബിജെപിയുടെ ഉപവാസ വേദിയിലേക്ക്; സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് നടന്ന ഉപവാസത്തിൽ പങ്കെടുത്ത് നവദമ്പതികൾ