You Searched For "മലപ്പുറം"

മലപ്പുറത്ത് അടച്ചിട്ട വീട് കമ്പിപാര കൊണ്ട് കുത്തിത്തുറന്ന് കവർച്ച; 42 പവൻ സ്വർണ്ണാഭരണങ്ങളും 10,000 രൂപയും ക്യാമറയും ഉൾപ്പെടെ മോഷണം പോയി; പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കി പോലീസ്
പിച്ചചട്ടിയില്‍ കൈയിട്ടുവാരല്‍; സമ്മാനം അടിച്ച നമ്പര്‍ ലോട്ടറി ടിക്കറ്റില്‍ ഒട്ടിച്ച് വൃദ്ധനായ ലോട്ടറി കച്ചവടക്കാരനെ പറ്റിക്കാന്‍ ശ്രമം; മുമ്പ് അക്കിടി പറ്റിയ കച്ചവടക്കാരന്‍ തന്ത്രം പ്രയോഗിച്ചതോടെ യുവാവ് മുങ്ങി; കബളിപ്പിക്കാന്‍ നോക്കിയത് 300 രൂപ മാത്രം വരുമാനമുളള പാവപ്പെട്ടവനെ
അന്‍വറും പരാതി ഉന്നയിച്ച വീട്ടമ്മയും ചാനല്‍ കാമറയും എത്തിയപ്പോഴാണ് ആസൂത്രിതമായ നീക്കമാണെന്ന് വ്യക്തമായതെന്ന് സിപിഎം ജില്ല സെക്രട്ടേറിയറ്റ് അംഗം; ആ ഗൂഡാലോചനയെന്ന്‌ സിപിഎമ്മിനേയും പങ്കാളികളാക്കി! ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്; മലപ്പുറത്തെ പീഡന പരാതിയില്‍ അന്‍വറിസമോ?
മലപ്പുറത്ത് കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് അപകടം; അഞ്ച് പേർക്ക് പരിക്ക്; ബസിന്റെ ടയറുകൾ തേഞ്ഞ് പഴകിയ നിലയിൽ; ബ്രേക്ക് ലഭിക്കാത്തത് അപകട കാരണമെന്ന് നിഗമനം