You Searched For "മലപ്പുറം"

പെൺകുട്ടികൾ കോളജിലേക്കുപോകുന്ന വിജനമായി വഴിയിൽ പ്രതി കാത്തിരുന്നു. പെൺകുട്ടികൾ അടുത്തെത്തിയപ്പോൾ ബൈക്കിലിരുന്നു വസ്ത്രം നീക്കി സ്വകാര്യ ഭാഗങ്ങൾ പുറത്തിട്ട് പ്രദർശിപ്പിച്ചു. പെൺകുട്ടികളെ അപമാനിച്ച 32കാരനായ പ്രതി അറസ്റ്റിൽ. പ്രതി ഫൈസൽ മുമ്പും സമാന കുറ്റം ചെയ്തിരുന്നതായും പരാതി ലഭിക്കാത്തതിനാൽ രക്ഷപ്പെടുകയായിരുന്നുവെന്നു പൊലീസ്
കെണിയൊരുക്കിയത് സമുഹമാധ്യമങ്ങൾ വഴി; ഓൺലൈൻ ക്ലാസുകളിലുടെ വല വിരിച്ചു;  പെൺകുട്ടികളെ ലൈംഗിക ചൂഷണത്തിനിരയാക്കിയ യുവാവ് കുടുങ്ങിയത് 16 കാരിയെ കാണാനില്ലെന്ന പരാതിയിൽ; 21 കാരൻ പിടിയിലാകുമ്പോൾ ഞെട്ടി പൊലീസും; ഫോണിൽ നിന്നും കണ്ടെടുത്തത് നിരവധി പെൺകുട്ടികളുടെ വിലാസങ്ങളും നഗ്ന ചിത്രങ്ങളും
ജനവിധിയറിയാൻ കാത്തു നിന്നില്ല; മലപ്പുറത്തെ സ്ഥാനാർത്ഥി മരണത്തിന് കീഴടങ്ങി; മരിച്ചത് തലക്കാട് ഗ്രാമ പഞ്ചായത്ത് ഇടതുപക്ഷ സ്ഥാനാർത്ഥി സഹീറ ബാനു; മരണം അപകടത്തെത്തുടർന്ന്
കേരളം ചുവന്നാലും മലപ്പുറത്തെ പച്ചപ്പ് പോവില്ല; പതിവുപോലെ ലീഗിന്റെ കരുത്തിൽ മലപ്പുറത്ത് യു.ഡി.എഫ് മുന്നേറ്റം; ജില്ലാ പഞ്ചായത്തിലെ 32 ൽ 27; നഗരസഭകളിൽ 12 ൽ 9; ഗ്രാമപഞ്ചായത്തുകളിൽ 94 ൽ 73 സീറ്റുകളും യു.ഡി.എഫിന്; മലപ്പുറത്തെ യു.ഡി.എഫ് അപ്രമാദിത്വം ഇങ്ങനെ
സമസ്തയെ അടുപ്പിക്കാനുള്ള തന്ത്രം ഫലം കണ്ടില്ല; കേരള പര്യടന പരിപാടിയിൽ പങ്കെടുപ്പിക്കാമെന്ന് ഏറ്റ സമസ്ത ജനറൽ സെക്രട്ടറി കെ ആലിക്കുട്ടി മുസലിയാർ അവസാനനിമിഷം എത്തിയില്ല; മലങ്കര ഓർത്തഡോക്‌സ് സഭയുടെ പ്രതിനിധിക്കും പ്രതിഷേധം; മലപ്പുറത്ത് മുഖ്യമന്ത്രിയുടെ പര്യടനം ചീറ്റിയത് ഇങ്ങനെ
അത്തരം മറുപടികൾ പാർട്ടിയാപ്പീസിൽ മതി; ആദരണീയൻ എന്ന് മുഖ്യമന്ത്രിയെ വിളിക്കുന്നത് പേടിച്ചിട്ടാണെന്ന് കരുതരുതെന്നും ഡോ.ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പൊലീത്ത; പിണറായിക്കെതിരെ വാളെടുത്ത് ഓർത്തഡോക്സ് സഭ
വാടക ക്വാർട്ടേഴ്‌സിൽ പൂജ നടത്താനെന്ന പേരിൽ ആദ്യം ഇർഷാദിന്റെ കണ്ണും കൈകളും കെട്ടി; ആളെ മയക്കുന്ന രാസവസ്തു പ്രയോഗിച്ചെങ്കിലും ഫലിക്കാതെ വന്നതോടെ ഇരുമ്പ് വടി പ്രയോഗം; അരുകൊല പഞ്ചലോഹവിഗ്രഹ ഇടപാടിലെ തർക്കം മൂത്തപ്പോൾ; മലപ്പുറം പന്താവൂരിൽ കൂട്ടുകാർ വകവരുത്തിയ ഇർഷാദിന്റെ മൃതദേഹം കിണറ്റിൽ നിന്ന് കണ്ടെടുത്തു
മലപ്പുറത്ത് അജ്ഞാത വാഹനം ഇടിച്ച് ബൈക്ക് യാത്രികനായ 21കാരൻ മരിച്ചു; കൂടെ ഉണ്ടായിരുന്ന സുഹൃത്ത് പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിൽ; ഇടിച്ചിട്ടുപോയ വാഹനത്തെ തേടി പൊലീസ്
ടിപ്പർ ലോറി കയറി രണ്ടര വയസ്സുകാരന് ദാരുണാന്ത്യം; മരണം വീടിനുമുന്നിൽ കളിക്കവെ നിർമ്മാണ സാമഗ്രികളുമായി വന്ന ലോറി കയറി; റിവേഴ്‌സിൽ വന്ന ലോറിയിലെ ഡ്രൈവർ കുട്ടിയെ കണ്ടില്ല; മലപ്പുറത്തെ കണ്ണീരിലാഴ്‌ത്തി ഐദിന്റെ മരണം
ഏറ്റവൂം കൂടുതൽ കോവിഡ് റിപ്പോർട്ട് ചെയ്ത മലപ്പുറം ജില്ലയിൽ ഒൻപത് കേന്ദ്രങ്ങളിൽ വാക്സിൻ കുത്തിവയ്പ്; ആദ്യ ദിവസം ജില്ലയിൽ വാക്‌സിൻ എടുക്കുന്നത് 23880 ആരോഗ്യപ്രവർത്തകർ
അഞ്ച് വർഷത്തിനിടെ പോക്സോ കേസിലെ ഇരയായ 17കാരി പീഡിപ്പിക്കപ്പെട്ടത് 32 തവണ; 44 പ്രതികൾ; കുട്ടിയുടെ സംരക്ഷണത്തിൽ വീഴ്‌ച്ചപറ്റിയത് ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർക്കും ഷെൽട്ടർ ഹോമിലെ ഫീൽഡ് വർക്കർക്കും പൊലീസിനും; മലപ്പുറത്തെ പെൺകുട്ടിയുടെ ദുരന്തകഥ ഇങ്ങനെ