You Searched For "മലയാളി നഴ്‌സ്"

രാവിലെ ഡ്യൂട്ടിക്ക് എത്താതിരുന്നതോടെ ആശുപത്രിയില്‍ നിന്ന് അന്വേഷണം; ഭാര്യ വീട്ടിലെത്തി വാതില്‍ തുറന്നപ്പോള്‍ കട്ടിലില്‍ മരിച്ചുകിടക്കുന്ന നിലയില്‍ സെബിന്‍; എറണാകുളം സ്വദേശിയായ മലയാളി നഴ്‌സിന്റെ അപ്രതീക്ഷിത മരണത്തിന്റെ ഷോക്കില്‍ പ്രവാസി മലയാളികള്‍; സെബിന് സംഭവിച്ചത് എന്ത്?
അല്ലാഹുവിന്റെ നിയമം നടപ്പാക്കണമെന്നതാണ് ഞങ്ങളുടെ നിലപാട്; നിമിഷപ്രിയ കേസില്‍ കടുത്ത നിലപാട് തുടര്‍ന്ന് തലാലിന്റെ കുടുംബം; മധ്യസ്ഥ ചര്‍ച്ചയില്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികള്‍ കൂടി പങ്കെടുക്കണമെന്ന് കാന്തപുരം; കുടുംബത്തെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്ന് ഗ്രാന്‍ഡ് മുഫ്തി
ഞങ്ങളുടെ ആവശ്യം ഖ്വിസാസ്, പണം രക്തത്തിന് പകരമാകില്ല... സത്യം മറക്കപ്പെടുന്നില്ല... നിമിഷ പ്രിയക്ക് മാപ്പില്ല, എത്ര വൈകിയിലും നീതി നടപ്പാകും; ഒരു ഒത്തു തീര്‍പ്പിനും ഇല്ലെന്ന് സഹോദരന്‍ അബ്ദുല്‍ ഫത്താഹ് മഹ്ദി;  വധശിക്ഷ എപ്പോള്‍ വേണമെങ്കിലും നടപ്പാക്കാമെന്ന ആശങ്കയില്‍ ആക്ഷന്‍ കൗണ്‍സില്‍;  തുടര്‍ നടപടികള്‍ വിലയിരുത്തി കേന്ദ്ര സര്‍ക്കാര്‍
നിമിഷ പ്രിയയുടെ മോചനം ലക്ഷ്യമിട്ട് കൊല്ലപ്പെട്ട യമന്‍ പൗരന്റെ കുടുംബവുമായി നിര്‍ണായക ചര്‍ച്ചയ്ക്ക് സാധ്യത; പ്രതീക്ഷയായി ഹൂതി വിമത ഗ്രൂപ്പ് പ്രതിനിധിയുമായി ഇറാന്‍ അധികൃതര്‍ ചര്‍ച്ച നടത്തി;  കഴിയുന്നത് ചെയ്യാമെന്ന് ഹൂതി വിമത നേതാവിന്റെ പ്രതികരണം
16 ലക്ഷവും ഒട്ടേറെ സമ്മാനങ്ങളും ആദ്യം സ്വന്തമാക്കി; വില്‍ പത്രം തിരുത്തി വീടും എഴുതി കൊടുത്തു; ശുശ്രൂഷിക്കാന്‍ ചെന്ന വെയില്‍സിലെ ഇംഗ്ലീഷുകാരനെ പറ്റിച്ചതിന് രജിസ്ട്രേഷന്‍ റദ്ദാക്കിയ മലയാളി നഴ്‌സ് അനിത ജോര്‍ജിനെതിരെ മക്കള്‍ രംഗത്ത്
മലയാളി നഴ്‌സിനെ ആശുപത്രിയിൽ മരിച്ച നിലയിൽ കണ്ടെത്തി; മരിച്ചതുകൊല്ലം ഏഴുകോൺ സ്വദേശി അതുൽ ശശിധരൻ; മൃതദേഹം കണ്ടെത്തിയത് കോവിഡ് കെയർ ഐസിയുവിലെ ശുചിമുറിയിൽ; പോസ്റ്റുമോർട്ടം നടത്താൻ അധികൃതർ തയ്യാറായില്ലെന്നും ആക്ഷേപം