You Searched For "മഴ"

കാന്‍പുരില്‍ മഴക്കളി; രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനം 35 ഓവര്‍ മാത്രം; ബംഗ്ലാദേശിന് മൂന്ന് വിക്കറ്റ് നഷ്ടം; രണ്ട് വിക്കറ്റുമായി ആകാശ്ദീപ്; ഇന്ത്യക്ക് ആശങ്കയായി അടുത്ത മൂന്ന് ദിവസം മഴ പെയ്‌തേക്കുമെന്ന പ്രവചനം
മൂന്നു ദിവസമായി തുടരുന്ന കനത്ത മഴ; താജ്മഹലിന്റെ പ്രധാന താഴികക്കുടത്തില്‍ ചോര്‍ച്ച കണ്ടെത്തി; ഡ്രോണ്‍ ഉപയോഗിച്ച് വിശദമായ പരിശോധനയ്ക്ക് പുരാവസ്തു വകുപ്പ്
പ്രളയം കഴിഞ്ഞു മാസങ്ങൾ കഴിഞ്ഞിട്ടും ദുരിതാശ്വാസം ലഭിക്കാത്തവർ നിരവധി; 10000 രൂപ താത്കാലിക ആശ്വാസം ലഭിച്ചവർ സർക്കാർ പ്രഖ്യാപിച്ച ഒരു ലക്ഷം രൂപയുടെ ലോണിന് ശ്രമിച്ചപ്പോൾ പൂർണ നിരാശ; ചുറ്റുമതിൽ പൊളിഞ്ഞതിനു സഹായവും ലഭിക്കില്ല; പ്രളയത്തിൽ തകർന്ന വീടിനു ഒരു ആശ്വാസധനവും ലഭിച്ചില്ലെന്ന് കോഴഞ്ചേരിയിലെ പ്രവാസി മലയാളി അനിൽ മറുനാടൻ മലയാളിയോട്; നവകേരളം വാക്കുകളിൽ മാത്രം
പ്രധാന റോഡുകളിൽ പലതും വെള്ളത്തിനടിയിൽ; കാറിൽ നിന്നും രക്ഷപ്പെടുത്തിയത് അനേകം പേരെ; ഷോപ്പിങ് മാളുകളിൽ നിന്നും ധൃതിപിടിച്ച് ഒഴിപ്പിക്കൽ; ബ്രിട്ടനിൽ അങ്ങോളം ഇങ്ങോളം പെരുമഴ തകർത്തു; എങ്ങും ഇടിവെട്ടും പേമാരിയും
തെലുങ്കാന, ഗുജറാത്ത്, രാജസ്ഥാൻ, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ അടുത്ത മൂന്ന് ദിവസത്തേക്ക് കൂടി മഴ തുടരും; ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം നാളെയോടെ രൂപപ്പെടും; കേരളം ആശങ്കാ ലിസ്റ്റിൽ ഇല്ല