You Searched For "മഴ"

കേരളം വീണ്ടും പ്രളയഭീതിയിൽ; തെക്കൻ കേരളത്തിൽ ശക്തമായ മഴ തുടരുന്നു; തിരുവനന്തപുരത്ത് താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ; പത്തനംതിട്ടയിൽ പ്രളയഭീതി; ഡാമുകൾ തുറക്കും; 11 ജില്ലകളിൽ ഓറഞ്ച് അലർട്ട്
അറബിക്കടലിലെ ന്യൂനമർദ്ദം അതിശക്തം; പത്തനംതിട്ട, ഇടുക്കി,  ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ റെഡ് അലെർട്ട്; ഇടുക്കി അടക്കമുള്ള ഡാമുകളിൽ നീരൊഴുക്ക് ശക്തം; ഉൾപൊട്ടലും മേഘവിസ്‌ഫോടനവും; 2018ന് സമാനമായ പ്രളയ ഭീതിയിലേക്ക് കേരളം; അതീവ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രിയും; സംസ്ഥാനത്ത് തോരാമഴ
അതിതീവ്ര മഴ; കോട്ടയത്ത് ഉരുൾപൊട്ടൽ, വീടുകൾ ഒലിച്ചുപോയി; റോഡുകൾ തോടുകളായി; പുഴകളെല്ലാം കരകവിയുന്നു; ഡാമുകളും പരമാവധി സംഭരണ ശേഷിയിലേക്ക്; ഇടുക്കിയിലും പത്തനംതിട്ടയിലും റിക്കോർഡ് മഴ; തിരുവനന്തപുരത്തും പേമാരി തന്നെ; ഭയന്ന് വിറച്ച് മധ്യകേരളവും തെക്കൻ ജില്ലകളും; സങ്കീർണ്ണത കൂട്ടാൻ വീണ്ടും ന്യൂനമർദ്ദം; കേരളത്തെ കാത്തിരിക്കുന്നത് 2018ലേതിലും വലിയ പ്രളയമെന്ന് മുന്നറിയിപ്പ്
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ ശക്തമായ മഴ തുടരും; ആറ് അണക്കെട്ടുകളിൽ റെഡ് അലർട്ട്; ഇടുക്കി തുറക്കേണ്ടി വന്നാൽ കാര്യങ്ങൾ കൈവിടുമെന്ന് ആശങ്ക; പൂഞ്ഞാറിലെ പിസി ജോർജിന്റെ വീടിനേയും മുക്കിയ പ്രളയം; കൂട്ടിക്കൽ ഇപ്പോഴും ഭീതിയിൽ; കാലം തെറ്റിയെത്തി കാലവർഷം ദുരിതം വിതയ്ക്കുമ്പോൾ
കാറ്റിന്റെ പെട്ടന്നുണ്ടായ ദിശമാറ്റത്തിൽ ന്യൂനമർദം മധ്യതെക്കൻ ഭാഗത്തേക്കു ഒറ്റദിശയിൽ നീങ്ങി; ചുഴലിയും ന്യൂനമർദങ്ങളും അനുബന്ധ ചക്രവാതവും ദുരിതമായി; ഇന്ത്യൻ മഹാസമുദ്രത്തിലും ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും ഇപ്പോഴും അസന്തുലിതാവസ്ഥ; ഇത് പ്രവചനം അസാധ്യമാക്കുന്ന അസാധാരണ പെരുമഴക്കാലം
ന്യൂനമർദ്ദത്തിന്റെ ശക്തി കുറഞ്ഞുവെന്ന് വിലയിരുത്തൽ; പത്തനംതിട്ടയിലും കോട്ടയത്തും ഇടുക്കിയിലും തീവ്ര മഴയുടെ സാധ്യതാ മുന്നറിയിപ്പ് തുടരുന്നു; ഇനി കരുതേണ്ടത് ഒറ്റപ്പെട്ട മഴയെ; രക്ഷാപ്രവർത്തനത്തിന് സൈന്യവും സജീവം; അതിതീവ്ര മഴ മാറിയെന്ന് പ്രവചനം
ഇടിമിന്നലും ശക്തമായ കാറ്റും പേമാരിയും ഇന്നും തുടരും; ന്യൂനമർദ്ദത്തിന്റെ ശക്തി കുറഞ്ഞെങ്കിലും ജാഗ്രത തുടരണം; കേന്ദ്രസേനകളും തയ്യാർ; പത്തനംതിട്ടയിലും തിരുവനന്തപുരത്തും കോട്ടയത്തും പ്രളയ സാധ്യതാ മുന്നറിയിപ്പും; അനാവശ്യ യാത്രകൾ ഒഴിവാക്കിയേ മതിയാകൂ; ആശങ്കയിൽ കേരളം
ഇന്ന് രാത്രി വരെ മഴ; അതു കഴിഞ്ഞാൽ രണ്ട് ദിവസം ഇടവേള; 20നും 21നും സാമാന്യ ശക്തമായ മഴയെന്ന് മുന്നറിയിപ്പ്; കടൽക്ഷോഭ സാധ്യത പ്രവചിച്ച് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം; ന്യൂനമർദ്ദം മഹാരാഷ്ട്രയിലേക്ക്
ഇന്ന് അതിതീവ്ര മഴ ഉണ്ടാകില്ലെന്ന് പ്രവചനം; കക്കി ഡാം തുറന്നാൽ പത്തനംതിട്ടയിലും ആലപ്പുഴയിലും ദുരിതം കൂട്ടും; കുട്ടനാട്ടിൽ പ്രതിസന്ധിക്കും സാധ്യത; ബുധനാഴ്ച വീണ്ടും മഴ എത്തുമെന്ന വിലയിരുത്തലും ആശങ്കാജനകം