You Searched For "മഴ"

സംസ്ഥാനത്ത് വീണ്ടും കനത്ത മഴയ്ക്ക് സാധ്യത; ഇന്ന് 10 ജില്ലകളിൽ യെലോ അലർട്ട്; ഈ ആഴ്‌ച്ചയിൽ പ്രതീക്ഷിക്കുന്നത് കനത്ത മഴ; കാലവർഷം പിന്മാറിയെന്ന് ഉറപ്പിച്ചു പറയാതെ കാലാവസ്ഥാ നിരീക്ഷകർ; ചുഴലികളും ന്യൂനമർദങ്ങളും കാലവർഷത്തിനു സമയം നീട്ടികൊടുത്തെന്ന് വിലയിരുത്തൽ
രാത്രിയിലും ശമനമില്ലാതെ മഴ; സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്; ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത് ആറ് ജില്ലകളിൽ; കടലിൽ പോകുന്നതിനും വിലക്ക്
ചക്രവാതച്ചുഴി രണ്ട് ദിവസം കൂടി; ബംഗാൾ ഉൾക്കടലിൽ ഇന്ന് പുതിയ ന്യൂനമർദ്ദം ഉണ്ടാകാനും സാധ്യത; കന്നി ചൂട് എന്ന് പഴമൊഴിയെ അപ്രസക്തമാക്കി മഴയോട് മഴ; തിരുവനന്തപുരം ഒഴികെയുള്ള 13 ജില്ലകളിലും അതിജാഗ്രതയ്ക്ക് നിർദ്ദേശം; എൻഡിആർഎഫും പൊലീസും ദുരന്ത നിവാരണത്തിന് സജ്ജം; നവരാത്രിക്കാലത്ത് പ്രളയഭീതിയിൽ കേരളം
ഫെഡറിക് ഒാഷ്യനിലെ ചുഴലിയിൽ ബംഗാൾ ഉൾക്കടൽ പ്രക്ഷുബ്ദം; വിവിധ കോണുകളിൽ നിന്നുള്ള കാറ്റ് ഫെഡറിക് ഒാഷ്യനിൽ കേന്ദ്രീകരിക്കുന്നു; ഗുജറാത്ത് തീരത്തും ന്യൂനമർദ്ദം; മുന്നിലുള്ളത് 2018ന് സമാന സാഹചര്യം; ആഗോള താപനത്തിലെ കാലാവസ്ഥാ വ്യതിയാനം പ്രവചനങ്ങൾ അസാധ്യമാക്കുന്നു; പ്രളയ സാധ്യത അതിശക്തം
ബംഗാൾ ഉൾക്കടലിൽ ശക്തിപ്രാപിക്കുന്ന ന്യൂനമർദം കേരളത്തെ നേരിട്ടു ബാധിക്കില്ലെങ്കിലും പരോക്ഷമായി മഴയുടെ ശക്തികൂട്ടും; അറബിക്കടലിൽ ലക്ഷദ്വീപിനോടു ചേർന്ന് രൂപപ്പെട്ടത് നേരിട്ടും ബാധിക്കും; 2018ലെ പ്രളയത്തിനു കാരണമായതും ഇത്തരമൊരു ന്യൂനമർദ സംഗമം; തുലാവർഷവും ഇങ്ങെത്തി; എല്ലാ ദിവസവും ഒക്ടോബറിൽ മഴ! വേണ്ടത് അതീവ ജാഗ്രത