You Searched For "മഴ"

വരും ദിവസങ്ങളിൽ സംസ്ഥാനത്ത് അതിശക്തമായ മഴക്ക് സാധ്യത; മലയോര മേഖലകളിൽ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ച് സർക്കാർ; ജില്ലകളിൽ ഓറഞ്ച്, യല്ലോ അലർട്ടുകൾ; ദുരിതാശ്വാസ ക്യാമ്പുകൾക്കും നിർദ്ദേശം
കനത്ത മഴയിൽ മുംബൈയിൽ രണ്ടിടത്ത് മണ്ണിടിച്ചിൽ; 14 മരണം, നിരവധി പേർ കുടുങ്ങിക്കിടക്കുന്നു; അപകടം ചെമ്പൂരിലെ ഭരത് നഗറിൽ; ലോക്കൽ ട്രെയിൻ സർവീസുകളും തടസ്സപ്പെട്ടു
മുംബൈയിൽ പേമാരി പെയ്ത് തുടരുന്നു;  ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം ഇരുപതായി; സുരക്ഷാനടപടികളുമായി ദേശീയ ദുരന്ത നിവാരണ സംഘം രംഗത്ത്; വെള്ളക്കെട്ട് രൂക്ഷമായതിനാൽ പൊതുഗതവും തടസപ്പെട്ടു