You Searched For "മഴ"

മഴ പെയ്‌തെങ്കിലും അളവിൽ കുറഞ്ഞ് കാലവർഷം; സംസ്ഥാനത്ത് ലഭിച്ച മഴയുടെ അളവിൽ 26 ശതമാനം കുറവ്; ഏറ്റവും കുറവ് പാലക്കാടും വയനാടും;  അധിക മഴ രേഖപ്പെടുത്തിയത് കോട്ടയത്ത് മാത്രം
സംസ്ഥാനത്ത് സിക്ക വൈറസ് രോഗം നിയന്ത്രണ വിധേയം; 9,18,753 പേരെ സ്‌ക്രീൻ ചെയ്തതിൽ ആകെ 66 പോസിറ്റീവ് മാത്രം; 4252 ഗർഭിണികളെ സ്‌ക്രീൻ ചെയ്തതിൽ 6 പോസിറ്റീവ് മാത്രം; പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുൻകൈയെടുത്തവര അഭിനന്ദിച്ചു ആരോഗ്യമന്ത്രി
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയെന്ന് കാലാവസ്ഥാ പ്രവചനം; അതി ശക്തമായ മഴ മൂലം നീരൊഴുക്കു വർധിച്ചതോടെ അണക്കെട്ടുകളിൽ വെള്ളം 70 ശതമാനമായി; തമിഴ്‌നാട്ടിലും മഴ കനത്തതോടെ വെള്ളച്ചാട്ടങ്ങൾ നിറഞ്ഞൊഴുകുന്നു; ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്