KERALAMകനത്ത മഴയ്ക്ക് സാധ്യത; മലപ്പുറത്ത് വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശനം നിരോധിച്ചുമറുനാടന് മലയാളി12 Oct 2021 11:46 PM IST
SPECIAL REPORTചക്രവാതച്ചുഴി രണ്ട് ദിവസം കൂടി; ബംഗാൾ ഉൾക്കടലിൽ ഇന്ന് പുതിയ ന്യൂനമർദ്ദം ഉണ്ടാകാനും സാധ്യത; 'കന്നി ചൂട്' എന്ന് പഴമൊഴിയെ അപ്രസക്തമാക്കി മഴയോട് മഴ; തിരുവനന്തപുരം ഒഴികെയുള്ള 13 ജില്ലകളിലും അതിജാഗ്രതയ്ക്ക് നിർദ്ദേശം; എൻഡിആർഎഫും പൊലീസും ദുരന്ത നിവാരണത്തിന് സജ്ജം; നവരാത്രിക്കാലത്ത് പ്രളയഭീതിയിൽ കേരളംമറുനാടന് മലയാളി13 Oct 2021 6:26 AM IST
SPECIAL REPORTഫെഡറിക് ഒാഷ്യനിലെ ചുഴലിയിൽ ബംഗാൾ ഉൾക്കടൽ പ്രക്ഷുബ്ദം; വിവിധ കോണുകളിൽ നിന്നുള്ള കാറ്റ് ഫെഡറിക് ഒാഷ്യനിൽ കേന്ദ്രീകരിക്കുന്നു; ഗുജറാത്ത് തീരത്തും ന്യൂനമർദ്ദം; മുന്നിലുള്ളത് 2018ന് സമാന സാഹചര്യം; ആഗോള താപനത്തിലെ കാലാവസ്ഥാ വ്യതിയാനം പ്രവചനങ്ങൾ അസാധ്യമാക്കുന്നു; പ്രളയ സാധ്യത അതിശക്തംമറുനാടന് മലയാളി13 Oct 2021 7:14 AM IST
KERALAMസംസ്ഥാനത്ത് മഴ തുടരും; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് ; ശക്തമായ കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്മറുനാടന് മലയാളി13 Oct 2021 7:25 PM IST
KERALAMസംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം; വിവിധ ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലർട്ട് പിൻവലിച്ചു; സാധ്യത ഒറ്റപ്പെട്ട മഴയ്ക്ക് മാത്രംമറുനാടന് മലയാളി14 Oct 2021 11:00 PM IST
SPECIAL REPORTബംഗാൾ ഉൾക്കടലിൽ ശക്തിപ്രാപിക്കുന്ന ന്യൂനമർദം കേരളത്തെ നേരിട്ടു ബാധിക്കില്ലെങ്കിലും പരോക്ഷമായി മഴയുടെ ശക്തികൂട്ടും; അറബിക്കടലിൽ ലക്ഷദ്വീപിനോടു ചേർന്ന് രൂപപ്പെട്ടത് നേരിട്ടും ബാധിക്കും; 2018ലെ പ്രളയത്തിനു കാരണമായതും ഇത്തരമൊരു ന്യൂനമർദ സംഗമം; തുലാവർഷവും ഇങ്ങെത്തി; എല്ലാ ദിവസവും ഒക്ടോബറിൽ മഴ! വേണ്ടത് അതീവ ജാഗ്രതമറുനാടന് മലയാളി15 Oct 2021 6:32 AM IST
KERALAMസംസ്ഥാനത്ത് നാളെയും അതിതീവ്രമഴ; രണ്ടിടത്ത് ഓറഞ്ച് അലർട്ട്; ആറിടത്ത് യെല്ലോ; 60 കിലോ മീറ്റർ വേഗതയിൽ കാറ്റിനും സാധ്യത; കടലിൽ പോകരുതെന്ന് മുന്നറിയിപ്പ്മറുനാടന് മലയാളി15 Oct 2021 6:02 PM IST
SPECIAL REPORTകേരളം വീണ്ടും പ്രളയഭീതിയിൽ; തെക്കൻ കേരളത്തിൽ ശക്തമായ മഴ തുടരുന്നു; തിരുവനന്തപുരത്ത് താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ; പത്തനംതിട്ടയിൽ പ്രളയഭീതി; ഡാമുകൾ തുറക്കും; 11 ജില്ലകളിൽ ഓറഞ്ച് അലർട്ട്മറുനാടന് മലയാളി16 Oct 2021 11:59 AM IST
SPECIAL REPORTഅറബിക്കടലിലെ ന്യൂനമർദ്ദം അതിശക്തം; പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ റെഡ് അലെർട്ട്; ഇടുക്കി അടക്കമുള്ള ഡാമുകളിൽ നീരൊഴുക്ക് ശക്തം; ഉൾപൊട്ടലും മേഘവിസ്ഫോടനവും; 2018ന് സമാനമായ പ്രളയ ഭീതിയിലേക്ക് കേരളം; അതീവ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രിയും; സംസ്ഥാനത്ത് തോരാമഴമറുനാടന് മലയാളി16 Oct 2021 12:59 PM IST
SPECIAL REPORTഅതിതീവ്ര മഴ; കോട്ടയത്ത് ഉരുൾപൊട്ടൽ, വീടുകൾ ഒലിച്ചുപോയി; റോഡുകൾ തോടുകളായി; പുഴകളെല്ലാം കരകവിയുന്നു; ഡാമുകളും പരമാവധി സംഭരണ ശേഷിയിലേക്ക്; ഇടുക്കിയിലും പത്തനംതിട്ടയിലും റിക്കോർഡ് മഴ; തിരുവനന്തപുരത്തും പേമാരി തന്നെ; ഭയന്ന് വിറച്ച് മധ്യകേരളവും തെക്കൻ ജില്ലകളും; സങ്കീർണ്ണത കൂട്ടാൻ വീണ്ടും ന്യൂനമർദ്ദം; കേരളത്തെ കാത്തിരിക്കുന്നത് 2018ലേതിലും വലിയ പ്രളയമെന്ന് മുന്നറിയിപ്പ്മറുനാടന് മലയാളി16 Oct 2021 2:55 PM IST
SPECIAL REPORTപത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ ശക്തമായ മഴ തുടരും; ആറ് അണക്കെട്ടുകളിൽ റെഡ് അലർട്ട്; ഇടുക്കി തുറക്കേണ്ടി വന്നാൽ കാര്യങ്ങൾ കൈവിടുമെന്ന് ആശങ്ക; പൂഞ്ഞാറിലെ പിസി ജോർജിന്റെ വീടിനേയും മുക്കിയ പ്രളയം; കൂട്ടിക്കൽ ഇപ്പോഴും ഭീതിയിൽ; കാലം തെറ്റിയെത്തി കാലവർഷം ദുരിതം വിതയ്ക്കുമ്പോൾമറുനാടന് മലയാളി17 Oct 2021 6:29 AM IST
SPECIAL REPORTകാറ്റിന്റെ പെട്ടന്നുണ്ടായ ദിശമാറ്റത്തിൽ ന്യൂനമർദം മധ്യതെക്കൻ ഭാഗത്തേക്കു ഒറ്റദിശയിൽ നീങ്ങി; ചുഴലിയും ന്യൂനമർദങ്ങളും അനുബന്ധ ചക്രവാതവും ദുരിതമായി; ഇന്ത്യൻ മഹാസമുദ്രത്തിലും ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും ഇപ്പോഴും അസന്തുലിതാവസ്ഥ; ഇത് പ്രവചനം അസാധ്യമാക്കുന്ന അസാധാരണ പെരുമഴക്കാലംമറുനാടന് മലയാളി17 Oct 2021 7:31 AM IST