You Searched For "മഴ"

തുലാവർഷം സാധാരണയിൽ കൂടുതൽ ആയിരിക്കും; 30 വരെ ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ ജാഗ്രത തുടരണം; ചക്രവാതചുഴി ന്യൂനമർദ്ദമാകും; പുതിയ ന്യൂനമർദ്ദത്തിനും സാധ്യത; കേരളം മഴ ഭീതിയിൽ തുടരുമ്പോൾ
ഒക്ടോബറിൽ ലഭിച്ചത് 120 വർഷത്തിനിടെയിലെ റിക്കോർഡ് തുലാമഴ; കിട്ടിയത് 567 മില്ലിലിറ്റർ മഴ; പേമാരി തുടരുന്നതിനാൽ റിക്കോർഡ് ഇനിയും തിരുത്തി എഴുതും; കാലവർഷ ദുരിതത്തിനൊപ്പം നഷ്ടപരിഹാരം കിട്ടാതെ നട്ടം തിരിഞ്ഞ് കർഷകരും; നവംബറിൽ ദുരിതം ഇരട്ടിയാകും
തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിലെ ന്യൂനമർദം നിലവിൽ ശ്രീലങ്കയ്ക്കും തമിഴ്‌നാട് തീരത്തിനും സമീപം; 3-4 ദിവസം പടിഞ്ഞാറു ദിശയിലുള്ള സഞ്ചാരം തുടരും; തുടർച്ചയായ ചക്രവാതങ്ങളും അപ്രതീക്ഷിത വ്യതിയാനങ്ങളും ഇനിയും ഉണ്ടാകാൻ സാധ്യത; രണ്ടാഴ്ച കൂടി മഴയെന്ന് പ്രവചനം; കേരളം ഭീതിയിൽ തന്നെ
ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം തെക്കേ ഇന്ത്യൻ തീരത്തോട് അടുക്കുന്നു; സംസ്ഥാനത്ത് തീവ്ര മഴ മുന്നറിയിപ്പ്; തലസ്ഥാനമടക്കമുള്ള അഞ്ച് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്
മുല്ലപ്പെരിയാറിന്റെ വൃഷ്ടി പ്രദേശമായ പെരിയാർ കടുവ സങ്കേതത്തിൽ പെയ്തത് അതിശക്തമായ മഴ; ഇന്നും പേമാരി തുടരും; മുല്ലപ്പെരിയാറിൽ ആശങ്ക ശക്തം; ഇന്ന് ഉച്ചയ്ക്ക് ശേഷം കേരളത്തിൽ ഉടനീളം ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത
തമിഴ്‌നാട്ടിൽ വരും ദിവസങ്ങളിലും അതിതീവ്ര മഴ മുന്നറിയിപ്പ്;  150 മുതൽ 200 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്ന് കാലാവസ്ഥ കേന്ദ്രം; ചെന്നൈ അടക്കം 20 ജില്ലകളിൽ റെഡ് അലർട്ട്; 8 വിമാനങ്ങൾ റദ്ദാക്കി