STATE'ഇത്ര മാത്രം പരിഹാസ്യമായ കാര്യമെന്നേ പറയാനുള്ളൂ': ഇ.ഡി. നോട്ടീസില്‍ ആദ്യമായി പ്രതികരിച്ച് മുഖ്യമന്ത്രി; വികസന പ്രവര്‍ത്തനങ്ങള്‍ തടയാമെന്ന് കരുതേണ്ട, ആ ഉദ്ദേശമെങ്കില്‍ നടക്കാന്‍ പോണില്ല! റിസര്‍വ് ബാങ്ക് മാനദണ്ഡങ്ങള്‍ പാലിച്ചു; റിയല്‍ എസ്റ്റേറ്റ് താല്പര്യങ്ങളില്ല; ഭൂമി ഏറ്റെടുക്കലും വിലയ്ക്ക് വാങ്ങലും രണ്ട് വ്യത്യസ്ത കാര്യങ്ങളെന്നും പിണറായി വിജയന്റെ മറുപടിമറുനാടൻ മലയാളി ബ്യൂറോ6 Dec 2025 7:37 PM IST
SPECIAL REPORTഇഡിയുടെ കണക്ക് പച്ചക്കള്ളം! 466 കോടി 'റിയല്‍ എസ്റ്റേറ്റ് നിക്ഷേപം' നടത്തി എന്ന വാദം പൊളള; ഭൂമി വാങ്ങാനല്ല, ഏറ്റെടുക്കാന്‍ കിഫ്ബി ചെലവഴിച്ചത് 66 കോടി മാത്രം; മുമ്പു തിരഞ്ഞെടുപ്പ് കാലത്ത് നടത്തിയ രാഷ്ട്രീയ വേട്ട ആവര്‍ത്തിക്കുന്നു; മാധ്യമങ്ങള്‍ക്ക് നോട്ടീസ് ചോര്‍ത്തിയതിലും രാഷ്ട്രീയക്കളി; മസാല ബോണ്ട് കേസില്‍ കുരുക്ക് മുറുക്കിയ ഇഡിക്ക് മറുപടിയുമായി കിഫ്ബി സിഇഒമറുനാടൻ മലയാളി ഡെസ്ക്2 Dec 2025 12:14 AM IST