You Searched For "മഹാരാഷ്ട്ര"

ഋതുരാജിന്റെ തകർപ്പൻ സെഞ്ചുറിക്ക് മറുപടി നൽകി ഷെൽഡൺ ജാക്സൺ; ഹാർവിക് ദേശായിക്കൊപ്പം സെഞ്ചുറി കൂട്ടുകെട്ടും;  മഹാരാഷ്ട്രയുടെ സ്വപ്നക്കുതിപ്പിന് ഫൈനലിൽ വിരാമമിട്ട് സൗരാഷ്ട്ര; അഞ്ച് വിക്കറ്റ് ജയത്തോടെ വിജയ് ഹസാരെ കിരീടം ചൂടി ഉനദ്കട്ടും സംഘവും
മഹാരാഷ്ട്രയിലെ ഖാർഘാറിൽ അവാർഡ് ദാന ചടങ്ങിനിടെ എട്ടുപേർ സൂര്യതാപമേറ്റു മരിച്ചു; അപകടം മഹാരാഷ്ട്രാ മുഖ്യമന്ത്രിയും അമിത്ഷായും അടക്കം പങ്കെടുത്ത ചടങ്ങിനിടെ
മഹാരാഷ്ട്രയിൽ മഹാവികാസ് അഘാഡി സർക്കാർ താഴെ പോകാൻ കാരണം ഉദ്ധവ് താക്കറെയുടെ രാഷ്ട്രീയ പിടിപ്പുകേട്; ശിവസേനയിലെ കലാപം അടിച്ചമർത്തുന്നതിൽ ഉദ്ധവ് അമ്പേ പരാജയമായി; അവസാനനിമിഷം വരെ പോരാടാതെ രാജി വച്ചതും അബദ്ധമായി; മുന്നണിയെ ഉലയ്ക്കാൻ പോന്ന പരാമർശങ്ങളുമായി ശരദ് പവാറിന്റെ ആത്മകഥ; അജിത് പവാർ തന്നെ ഞെട്ടിച്ചെന്നും പവാർ
മഹാരാഷ്ട്രയിൽ നാൽപതിലേറെ എംഎൽഎമാരുടെ പിന്തുണ അജിത് പവാറിന് ഉണ്ടെന്ന് ഗവർണർക്കുള്ള കത്തിൽ അവകാശവാദം;  തങ്ങൾക്കൊപ്പം ഉള്ളവരെ തിരിച്ചറിയാൻ ശരദ് പവാർ ജൂലൈ അഞ്ചിന് എംഎൽഎമാരുടെ യോഗം വിളിച്ചു; പാർട്ടി മുഴുവൻ തനിക്കൊപ്പമെന്ന അജിത് പവാറിന്റെ അവകാശവാദം തള്ളി ശരദ് പവാർ പക്ഷം; എൻസിപിയിൽ ഇനി നമ്പർ ഗെയിം
ഇളയച്ചനെ മലർത്തിയടിക്കുന്ന നീക്കങ്ങളുമായി അജിത് പവാർ; എൻസിപിയുടെ പേരിനും ചിഹ്നത്തിനുമായി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു; ശക്തിപ്രകടനത്തിൽ കൂടുതൽ എംഎൽഎമാർ എത്തിയത് അനന്തരവന്റെ യോഗത്തിൽ; 83 വയസായില്ലേ, ഇനിയും വിശ്രമിക്കൂവെന്ന്  അജിത് പവാറിന്റെ പരിഹാസം; അയോഗ്യതാ നീക്കങ്ങൾ ശക്തമാക്കി ശരദ്പവാർ
അജിത് പവാറും ദേവേന്ദ്ര ഫട്‌നാവിസും തമാശ പറഞ്ഞ് ചിരിച്ചുമറിയുമ്പോൾ ഷിൻഡെയ്ക്ക് ആകെ മൗനം; എൻസിപിയുടെ വരവോടെ പൊയ്‌പ്പോയത് ശിവസേനയുടെ വിലപേശൽ ശേഷി; ഇനി എല്ലാം ബിജെപി പറയും പോലെ; ഒരുനാൾ തനിക്ക് മഹാരാഷ്ട്ര മുഖ്യമന്ത്രി ആകണമെന്ന് അജിത് പവാർ തുറന്നടിച്ചതോടെ ഷിൻഡെയുടെ ചങ്കിടിപ്പേറി
കുശാഗ്ര ബുദ്ധിയിൽ ഇളയച്ഛനേക്കാൾ ഒരുപടി മുന്നിൽ; പാർട്ടിയെ പിളർത്തുന്നതിന് രണ്ടുദിവസം മുമ്പേ ശരദ് പവാറിനെ എൻസിപി ദേശീയ അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കി; അജിത് പവാറിനെ മുൻകൂട്ടി പുതിയ അദ്ധ്യക്ഷനായി വാഴിച്ചത് കൂറുമാറ്റ നിരോധന നിയമ കുരുക്കുകൾ ഒഴിവാക്കാൻ; പാർട്ടിയുടെ പേരിനും ചിഹ്നത്തിനുമായി പിടിവലി തുടങ്ങി