Top Storiesനാലുനാള്‍ നീണ്ട പ്രാര്‍ത്ഥനകള്‍ വിഫലം; ശ്രീനന്ദയുടെ മൃതദേഹം 1500 അടി താഴ്ചയില്‍ കണ്ടെത്തി; മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപത്തെ കൊക്കയില്‍ നിന്ന് മൃതദേഹം കിട്ടി; മൃതദേഹം മുകളിലെത്തിക്കാന്‍ വനംവകുപ്പും പോലീസും രംഗത്ത്; വിനോദയാത്ര ദുരന്തമായി; പാലക്കാട് സ്വദേശിനിയായ പത്താം ക്ലാസുകാരിയുടെ മരണം സ്ഥിരീകരിച്ചുമറുനാടൻ മലയാളി ബ്യൂറോ10 April 2026 12:47 PM IST
INVESTIGATION'ന്റെ കുട്ടിയെ ഡ്രഗ് കൊടുത്ത് തട്ടിക്കൊണ്ടുപോയതാകാം'; മാണിക്കധാരയില്‍ ശ്രീനന്ദയ്ക്കായി കണ്ണീരോടെ കുടുംബം; നാല് മിനിറ്റിനുള്ളില്‍ മകള്‍ അപ്രത്യക്ഷയായി; വ്യൂ പോയിന്റിലുണ്ടായിരുന്ന ആ പത്തുപേര്‍ ആര്? ബാബാ ബുധന്‍ഗിരി കുന്നുകളില്‍ ഡ്രോണ്‍ തിരച്ചില്‍ വിഫലം; അന്വേഷണം തട്ടിക്കൊണ്ടുപോകല്‍ ആംഗിളിലേക്ക്; പാലക്കാട് കടമ്പഴിപ്പുറത്തെ പത്താം ക്ലാസുകാരി എവിടെ?മറുനാടൻ മലയാളി ബ്യൂറോ10 April 2026 10:54 AM IST
SPECIAL REPORTകാടിന്റെ ഭൂപ്രകൃതിയും വന്യമൃഗങ്ങളുടെ സാന്നിധ്യവും വലിയ വെല്ലുവിളി; നിഗൂഢതകള്‍ ഒളിപ്പിച്ചുവെച്ച ചിക്കമഗളൂരു മലനിരകളില്‍ ഓരോ നിമിഷവും വിലപ്പെട്ടതാണെന്ന തിരിച്ചറിവില്‍ പരിശോധനകള്‍; വിനോദയാത്രയുടെ സന്തോഷം കണ്ണീരായി മാറി; ശ്രീനന്ദ സുരക്ഷിതയായി തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ പ്രാര്‍ത്ഥനയോടെ കേരളം; കടമ്പഴിപുറത്തെ ആ കുട്ടിയ്ക്ക് വേണ്ടി തിരച്ചില്‍ വ്യാപകംമറുനാടൻ മലയാളി ബ്യൂറോ9 April 2026 7:34 AM IST