You Searched For "മാതാവ്"

വിധിക്ക് കാത്തിരുന്ന അച്ഛന്‍ മരിച്ചിട്ട് രണ്ട് വര്‍ഷം കഴിഞ്ഞു; ഒരിക്കലും അവര്‍ പുറത്ത് വരരുത്; അവിടെ തന്നെ അവരുടെ ജീവിതം തീരണം; എന്റെ മോനെ തിരിച്ച് കിട്ടില്ലല്ലോ; ഇനി ഒരു രാഷ്ട്രീയപാര്‍ട്ടിക്കാരും കൊലക്കത്തി എടുക്കാനും കൊല്ലാനും പാടില്ല; കണ്ണീരോടെ റിജിത്തിന്റെ മാതാവ്
ആറ് മക്കളെ സ്‌കൂളില്‍ അയക്കാത്ത അമ്മക്കെതിരെ കേസുമായി കൗണ്‍സില്‍; 17 മക്കള്‍ ഉള്ളതിനാല്‍ എല്ലാത്തിനെയും നോക്കാന്‍ പറ്റുന്നില്ലെന്ന് അമ്മ; സഹതാപത്തോടെ പേരിന് മാത്രം പിഴയിട്ട് ആശംസകള്‍ നേര്‍ന്ന് മജിസ്ട്രേറ്റ്
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സലില്‍ അങ്കോളയുടെ മാതാവ് ദുരൂഹ സാഹചര്യത്തില്‍ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍; മൃതദേഹത്തിനു സമീപത്തുനിന്ന് ഇരുമ്പ് ദണ്ഡ് കണ്ടെത്തി; അസ്വഭാവികതയില്‍ അന്വേഷണം തുടങ്ങി