Top Storiesബംഗ്ലാദേശില്‍ മാധ്യമങ്ങള്‍ക്ക് പേടിസ്വപ്നമായ രാത്രി; പ്രഥം ആലോ, ദി ഡെയ്‌ലി സ്റ്റാര്‍ ഓഫീസുകള്‍ തകര്‍ത്ത് തീയിട്ടു; 150 കമ്പ്യൂട്ടറുകളും ക്യാമറകളും കൊള്ളയടിച്ചു; 28 മാധ്യമപ്രവര്‍ത്തകര്‍ മേല്‍ക്കൂരയില്‍ അഭയം തേടി; സൈന്യമെത്തി രക്ഷിച്ചത് തലനാരിഴയ്ക്ക്; ചരിത്രത്തിലാദ്യമായി അച്ചടി നിലച്ചു; ഹിന്ദുയുവാവ്, ദിപു ചന്ദ്രദാസിനെ തല്ലിക്കൊന്ന സംഭവത്തില്‍ ഏഴ് പേര്‍ അറസ്റ്റില്മറുനാടൻ മലയാളി ഡെസ്ക്20 Dec 2025 7:20 PM IST
SPECIAL REPORT'പ്രകാശ് ജോസഫും സുന്ദരമൂര്‍ത്തിയുമാണ് വിടുതല്‍ ഹര്‍ജി നല്‍കിയത്; ആ ഹര്‍ജികളില്‍ ഞാന്‍ കക്ഷിയല്ല; പക്ഷേ വാര്‍ത്ത വായിച്ചാല്‍ തോന്നുക കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ഹൈക്കോടതിയോട് ആവശ്യപ്പെട്ട എന്റെ അപേക്ഷ തള്ളിയെന്നും'; മലബാര്‍ സിമന്റ്‌സ് കേസില്‍ മാധ്യമവേട്ട അവസാനിച്ചിട്ടില്ലെന്ന് വി എം രാധാകൃഷ്ണന്‍എം റിജു18 July 2025 9:39 PM IST
SPECIAL REPORTമറുനാടൻ അടക്കമുള്ള മാധ്യമങ്ങൾക്കെതിരെ വലിയ ക്യാമ്പയിൻ നടക്കുന്നത് അത്ഭുപ്പെടുത്തുന്നു; മാധ്യമ സ്വാതന്ത്ര്യത്തിനുമേൽ കൈ കടത്തുന്നത് ജനാധിപത്യത്തിനു തന്നെ വലിയ വെല്ലുവിളി; സിപിഎമ്മിനെതിരെ വാർത്തകൾ നൽകുന്നവരെ ആക്രമിക്കുന്നു; മറുനാടന് ഐക്യദാർഢ്യവുമായി കെ കെ രമയുംമറുനാടന് മലയാളി17 Jun 2023 3:46 PM IST