You Searched For "മാപ്പുപറഞ്ഞു"

പ്രേംനസീര്‍ സാര്‍ അവസാന കാലങ്ങളില്‍ സിനിമയില്ലാതെ ആയപ്പോള്‍ അടൂര്‍ ഭാസിയിടേയും ബഹദൂറിന്റെയും വീട്ടില്‍ പോയി കരയുമായിരുന്നു; വായില്‍ തോന്നിയത് പറഞ്ഞ ടിനി ടോമിനെതിരെ പ്രതിഷേധമിരമ്പി; കാല്‍ക്കല്‍ വീഴാന്‍ തയ്യാറാണെന്ന് പറഞ്ഞ് യു ടേണ്‍ അടിച്ചു ടിനി ടോം;  വിവാദത്തില്‍ മാപ്പ് ചോദിച്ച് രംഗത്ത്
ലേലു അല്ലു..ലേലു അല്ലു..സോറി പിസി ജോർജ് സാറിനെതിരെ പെട്ടെന്നുള്ള ആവേശത്തിലും ദേഷ്യത്തിലും ഒക്കെ പറഞ്ഞുപോയതാണ്; സാറിന് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായെങ്കിൽ ക്ഷമചോദിക്കുന്നു: ഈരാറ്റുപേട്ടയിൽ ഇനി കാലുകുത്തിയാൽ പേപ്പട്ടിയെ തല്ലും പോലെ തല്ലുമെന്ന് വധഭീഷണി മുഴക്കിയ യുവാവ് മാപ്പുപറയുന്ന വീഡിയോ പുറത്ത്