You Searched For "മാര്‍ ആന്‍ഡ്രൂസ് താഴത്ത്"

തെരഞ്ഞടുപ്പാണ്, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അവഗണന മനസില്‍ കാണണം; ആര് വാഴണം, വീഴണം എന്ന് തീരുമാനിക്കുന്നതില്‍ സഭക്കും പങ്കുണ്ട്; മതപരിവര്‍ത്തനം ആരോപിച്ച് പീഡിപ്പിച്ചവര്‍ വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും; മുന്നറിയിപ്പുമായി മാര്‍ ആന്‍ഡ്രൂസ് താഴത്ത്
രാജ്യത്തെ ക്രൈസ്തവര്‍ ഭീഷണി നേരിടുന്നു; ക്രൈസ്തവ സഭ വിദേശിയല്ല, ഭാരത സഭയാണ്; ഉത്തരേന്ത്യയില്‍ ക്രൈസ്തവ സഭയെ വിദേശ സഭയായി പ്രചരിപ്പിക്കുന്നു; ആശങ്കകള്‍ പ്രധാനമന്ത്രിയെ അറിയിച്ചതായി മാര്‍ ആന്‍ഡ്രൂസ് താഴത്ത്; ന്യൂനപക്ഷങ്ങള്‍ക്ക് ലഭിക്കേണ്ട അവകാശവും പ്രാതിനിധ്യവും നല്‍കാതെ ക്രൈസ്തവരെ തഴയരുതെന്നും തൃശൂര്‍ അതിരൂപത അധ്യക്ഷന്‍
മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാടിന്റെ കര്‍ദിനാള്‍ പദവി മാര്‍പ്പാപ്പയുടെ ഭാരത സന്ദര്‍ശനത്തിന് സഹായകരമാകും; ലളിത ജീവിതം നയിക്കുന്ന വൈദികന്റെ സ്ഥാനാരോഹണം സിറോ മലബാര്‍ സഭയ്ക്ക് ചരിത്ര നിയോഗമെന്ന് സിബിസിഐ പ്രസിഡന്റ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്