FOREIGN AFFAIRSട്രംപിന്റെ അവകാശവാദം പൊളിച്ച് പാക് വിദേശകാര്യ മന്ത്രിയുടെ അപൂര്‍വമായ തുറന്നുപറച്ചില്‍; വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ ഇന്ത്യ മൂന്നാം കക്ഷിയുടെ ഇടപെടല്‍ പാടേ തള്ളി; അമേരിക്കയുടെ ഇടപെടലില്‍ തങ്ങള്‍ക്ക് വിരോധമില്ലെങ്കിലും ഇന്ത്യ ഉഭയകക്ഷി വിഷയമായി കാണുന്നുവെന്ന് പാക് വിദേശകാര്യ മന്ത്രി; യാഥാര്‍ഥ്യം ശരിവച്ച് ഇഷാഖ് ധര്മറുനാടൻ മലയാളി ഡെസ്ക്16 Sept 2025 7:33 PM IST
FOREIGN AFFAIRS'ഭീകരര്‍ക്ക് സുരക്ഷയൊരുക്കിയ ശേഷം പരമാധികാരത്തെക്കുറിച്ച് പറയാന്‍ കഴിയില്ല; നിങ്ങള്‍ക്ക് ഒളിക്കാം, നിങ്ങള്‍ക്ക് ഓടാം, പക്ഷേ ഞങ്ങള്‍ നിങ്ങളെ പിടികൂടും': ഖത്തറിലെ ആക്രമണം ഇസ്രയേലിന്റെ സ്വതന്ത്ര തീരുമാനമെന്നും വിമര്‍ശനം അസംബന്ധമെന്നും നെതന്യാഹു; ഗസ്സയിലെ യുദ്ധത്തില്‍ ഇസ്രയേലിന് പിന്തുണ തുടരുമെന്ന് അമേരിക്ക; മധ്യസ്ഥ ചര്‍ച്ചയ്ക്ക് ഖത്തറിനെ പ്രോത്സാഹിപ്പിക്കുംമറുനാടൻ മലയാളി ഡെസ്ക്15 Sept 2025 7:53 PM IST
SPECIAL REPORTപുറത്തുള്ള ഒന്നിലും താല്പര്യം ഇല്ലാതെ അമേരിക്ക; ട്രംപിന് ശ്രദ്ധ താരിഫിലും കച്ചവടത്തിലും; വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ ഇന്ത്യ-പാക് നേതാക്കളെ ബന്ധപ്പെടുന്നുണ്ടെങ്കിലും മുഖം തിരിച്ച് ട്രംപും ജെ ഡി വാന്‍സും; പാക്കിസ്ഥാനും പഴയ പോലെ യുഎസിനെ വിശ്വാസമില്ല; യുഎസ് എന്ന സൂപ്പര്‍ പവര്‍ ഇടനിലക്കാരന്റെ റോള്‍ ഉപേക്ഷിച്ചോ?മറുനാടൻ മലയാളി ബ്യൂറോ10 May 2025 5:20 PM IST
Lead Storyയുക്രെയിനില്‍ യൂറോപ്യന്‍ സമാധാന സേനയെ ഒരുകാരണവശാലും അനുവദിക്കില്ല; ഏതുരൂപത്തില്‍ യൂറോപ്യന്‍ സേന വന്നാലും അത് സംഘര്‍ഷം കൂട്ടുന്നതിന് കാരണമാകും; യുദ്ധം അവസാനിപ്പിക്കാന്‍ റിയാദിലെ ചര്‍ച്ചയില്‍ സന്നദ്ധത അറിയിച്ചെങ്കിലും ഉപാധികള്‍ കടുപ്പിച്ച് റഷ്യ; ഒറ്റയടിക്ക് റഷ്യ തള്ളിയത് കെയര്‍ സ്റ്റാര്‍മറുടെ വാഗ്ദാനം; ആദ്യ ഘട്ട ചര്‍ച്ചയില്‍ സംഭവിച്ചത്മറുനാടൻ മലയാളി ഡെസ്ക്18 Feb 2025 9:24 PM IST
Right 1സെലന്‍സ്കിയെയും യൂറോപ്യന്‍ യൂണിയനെയും അടുപ്പിക്കാതെ അമേരിക്കയും റഷ്യയും തമ്മില്‍ യുദ്ധം അവസാനിപ്പിക്കാന്‍ ചര്‍ച്ച; ഉന്നതതല മധ്യസ്ഥ സംഘങ്ങളെ ചര്‍ച്ചയ്ക്കായി നിയോഗിക്കാന്‍ തീരുമാനിച്ചെന്ന് മാര്‍ക്കോ റൂബിയോയും ലാവ്റോവും; യുക്രെയിനിലെ റഷ്യന്‍ അധിനിവേശത്തിന് ശേഷം യുഎസ്-റഷ്യന്‍ ഔദ്യോഗിക ബന്ധം വിളക്കി ചേര്‍ത്ത് റിയാദിലെ യോഗംമറുനാടൻ മലയാളി ഡെസ്ക്18 Feb 2025 7:25 PM IST