You Searched For "മാറ്റി വയ്ക്കല്‍"

രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് പോകുന്ന ആദ്യ ഇന്ത്യക്കാരനാകാന്‍ ശുഭാംശു ശുക്ല കാത്തിരിക്കണം; ചൊവ്വാഴ്ചത്തെ ആക്‌സിയം- 4 ദൗത്യം മോശം കാലാവസ്ഥയെ തുടര്‍ന്ന് മാറ്റി വച്ചു; മിഷന്‍ ബുധനാഴ്ച വൈകിട്ട് 5.30 ന് നടക്കുമെന്ന് ഐ എസ് ആര്‍ ഒ
മാര്‍പ്പാപ്പയുടെ മരണം: ഇറ്റാലിയന്‍ ഫുട്‌ബോള്‍ ലീഗ് മത്സരങ്ങള്‍ മാറ്റി വച്ചു; പുതുക്കിയ തീയതി പിന്നീട്; പോപ്പിന്റെ മരണത്തെ തുടര്‍ന്ന് ബിബിസി-2 വില്‍ നിന്ന് സ്‌നൂക്കര്‍ ലോക ചാമ്പ്യന്‍ഷിപ്പ് മാറ്റിയതില്‍ രോഷാകുലരായി ആരാധകര്‍; അമ്പരപ്പിക്കുന്ന തീരുമാനമെന്ന് എക്‌സില്‍ പ്രതിഷേധം
നവംബര്‍ 13 ന് കല്‍പ്പാത്തി രഥോത്സവം; പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പ് തീയതി മാറ്റണം; തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് പ്രതിപക്ഷ നേതാവ്; നവംബര്‍ 13 ന് മുമ്പുള്ള ഏതെങ്കിലും തീയതിയിലേക്ക് മാറ്റണമെന്ന് വി ഡി സതീശന്‍