You Searched For "മിഗ് 21"

ഉപേക്ഷിക്കുന്ന യുദ്ധവിമാനങ്ങള്‍ക്ക് പിന്നീട് എന്ത് സംഭവിക്കും; ആറ് പതിറ്റാണ്ടോളം ഇന്ത്യന്‍ വ്യോമസേനയുടെ മുന്നണിപ്പോരാളിയായിരുന്ന മിഗ്-21 ഇനി മ്യൂസിയങ്ങളിലേക്കോ?  ഡീകമ്മീഷന്‍ ചെയ്യുന്ന പോര്‍വിമാനങ്ങള്‍ക്ക് വിവിധ സാധ്യതകള്‍
ബിഗ് മിഗ് സല്യൂട്ട്! പാക്കിസ്ഥാന്റെ എഫ് 16 വിമാനത്തെ വെടിവച്ചിട്ട പോരാളി; ഇന്ത്യന്‍ സൈന്യത്തിന്റെ മുന്നണിപ്പോരാളിയായി 60 വര്‍ഷങ്ങള്‍; മിഗ് 21 ഇനി ചരിത്രം; യാത്രയയപ്പ് ഒരുക്കി വ്യോമസേന
ഇന്ത്യന്‍ വ്യോമസേനയുടെ ആദ്യ സൂപ്പര്‍ സോണിക് വിമാനം; യുഎസ് നിര്‍മിത എഫ്16 വിമാനത്തെ വെടിവച്ചിട്ട പാരമ്പര്യം;  പക്ഷേ 400 ലേറെ അപകടങ്ങളും 200ലേറെ മരണവും;  പറക്കുന്ന ശവപ്പെട്ടിയെന്ന് വിളിപ്പേര്;  62 വര്‍ഷത്തെ സേവനത്തിനുശേഷം മിഗ്-21 യുദ്ധവിമാനങ്ങള്‍ കളമൊഴിയുന്നു
രാജസ്ഥാൻ അപകടത്തിന് പിന്നാലെ മിഗ് 21 യുദ്ധവിമാനങ്ങളുടെ സേവനം നിർത്തി വ്യോമസേന; നടപടി അന്വേഷണം പൂർത്തിയാകും വരെ; ലോകത്ത് ഏറ്റവുമധികം നിർമ്മിക്കപ്പെട്ട പോർവിമാനമായ മിഗ് 21 ശരിക്കും ചീത്തപ്പേര് കേൾപ്പിച്ച സത്പുത്രൻ; ഇന്ത്യയിലെത്തിയ ആദ്യ സൂപ്പർസോണിക് യുദ്ധവിമാനത്തിന് താൽക്കാലിക പിന്മാറ്റം