You Searched For "മിഥുൻ റോയ്"

എസ്എഫ്ഐ ഗുണ്ടകള്‍ എന്ന പ്രയോഗം അനുവദിക്കില്ല; പോലീസിന് എസ്എഫ്ഐയെ പേടിയോ? പോലീസ് അസോസിയേഷന്‍ യോഗത്തില്‍ ബഹളം; എസ് എഫ് ഐ മര്‍ദനമേറ്റ ഉദ്യോഗസ്ഥനെതിരെ വകുപ്പ് തല നടപടിക്കും നീക്കം
ആഹാ അടി കൊണ്ടോട്ടിയ പോലീസുകാരന്‍ പ്രതി; കൂടെ വന്ന സഹോദരിയും പ്രതി.... എന്താ അല്ലേ? എസ് എഫ് ഐക്കാരോടൊപ്പം പെണ്‍കുട്ടികള്‍ ഇല്ലാതിരുന്നത് ഭാഗ്യം അല്ലെങ്കില്‍ പോലീസുകാരന്നെതിരെ ബലാത്സംഗത്തിനും കേസ് എടുത്തേനെ! പോലീസ് ഗ്രൂപ്പുകളില്‍ വന്‍ പ്രതിഷേധവും അമര്‍ഷവും; സംഘടനകള്‍ക്ക് മൗനം; അടിച്ചവനും ആസൂത്രണം ചെയ്തവനും ജാമ്യം; അടികൊണ്ടവനെ ജയിലിലിടും! പോലീസിന് ഇതു എന്തുപറ്റി?