Politicsമുല്ലപ്പെരിയാറിൽ ഒരാഴ്ചയായി രാത്രികാലങ്ങളിൽ മാത്രം വെള്ളം ഒഴുക്കിവിടുന്നു; ആദ്യം തുറന്നു വിട്ടപ്പോൾ മുഖ്യമന്ത്രി കത്തയച്ചു; ആ കത്ത് ചെന്നൈയിൽ കിട്ടിയോ ഇല്ലയോ എന്നറിയില്ല; സർക്കാർ ആരെയോ ഭയപ്പെടുന്നു; മുഖ്യമന്ത്രി പ്രതികരിക്കണമെന്ന് വി ഡി സതീശൻമറുനാടന് മലയാളി7 Dec 2021 6:54 PM IST
Politicsമുഖ്യമന്ത്രിയെ എങ്ങനെ വിശ്വസിക്കാൻ പറ്റും? മുമ്പ് നൽകിയ ഉറപ്പുകളൊന്നും പാലിക്കപ്പെട്ടിട്ടില്ല; സംവരണ വിഷയത്തിലും സച്ചാർ കമ്മീഷൻ റിപ്പോർട്ടിലെ 80:20 വിഷയത്തിലും പറഞ്ഞത് നടപ്പിലാക്കിയിട്ടില്ല; വഖഫ് ബോർഡ് നിയമനം പിഎസ്സിക്ക് വിട്ടതിൽ പ്രതിഷേധം തുടരാൻ മുസ്ലിംലീഗ് നേതാക്കൾമറുനാടന് മലയാളി7 Dec 2021 7:00 PM IST
SPECIAL REPORT'പൊലീസ് സർക്കാരിനെ നിരന്തരം നാണം കെടുത്തുന്നു'; ആഭ്യന്തരവകുപ്പിലെ വീഴ്ചകൾ മുൻനിർത്തി മുഖ്യമന്ത്രിക്കെതിരെ സിപിഎം തിരുവനന്തപുരം ഏരിയ സമ്മേളനത്തിൽ വിമർശനം; ആരോപണ വിധേയരെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിലനിർത്തിയത് ഉയർത്തിയും പ്രതിനിധികൾമറുനാടന് മലയാളി7 Dec 2021 8:49 PM IST
Uncategorizedവഖഫ് നിയമനം പിഎസ്സിക്ക് വിട്ടത് സർക്കാർ അറിഞ്ഞല്ലെന്ന മുഖ്യമന്ത്രിയുടെ വാദം പച്ചക്കള്ളം; ബോർഡ് താൽപ്പര്യം അംഗീകരിച്ചത് മാത്രമെന്ന വാദവും വിലപ്പോകില്ല; ബോർഡ് തീരുമാനം സർക്കാർ നിർദ്ദേശ പ്രകാരമെന്ന് വ്യക്തമാക്കി രേഖകൾ; സമസ്ത നിലപാട് കനപ്പിച്ചപ്പോൾ വീണ്ടും യൂടേൺ അടിച്ച് പിണറായി വിജയൻമറുനാടന് മലയാളി8 Dec 2021 4:29 PM IST
KERALAMപിണറായി വിജയൻ മുഖ്യമന്ത്രിയായി ആയിരം തവണ കേരളം ഭരിച്ചാലും വഖഫ് നിയമനം പി.എസ്.സിക്ക് വിടാൻ അനുവദിക്കില്ല; അരക്ഷിതാവസ്ഥയും മത സാമുദായിക ഭിന്നിപ്പും സൃഷ്ടിക്കാനുമാണ് സർക്കാർ ശ്രമിക്കുന്നത്: ടി സിദ്ദിഖ്മറുനാടന് ഡെസ്ക്9 Dec 2021 10:49 PM IST
KERALAMമുല്ലപ്പെരിയാർ: തമിഴ്നാട് മുഖ്യമന്ത്രിയുടേത് ശരിയായ നിലപാടല്ലെന്ന് എം എം മണി, കേന്ദ്രസർക്കാർ ഇടപെടണമെന്നും ആവശ്യംസ്വന്തം ലേഖകൻ9 Dec 2021 11:36 PM IST
Politics'ചെത്തുകാരൻ കോരന് സ്ത്രീധനം കിട്ടിയതല്ലീ കേരളം; ഓർത്തു കളിച്ചോ.. സൂക്ഷിച്ചോ'; മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപ മുദ്രാവാക്യവുമായി ലീഗ് പ്രവർത്തകർ; ചന്ദ്രികയിൽ പ്രസിദ്ധീകരിച്ച മുദ്രാവാക്യം അല്ലാതെ മറ്റു മുദ്രാവാക്യങ്ങൾ പാടില്ലെന്ന നേതൃത്വത്തിന്റെ നിർദേശവും കാറ്റിൽപ്പറത്തി ലീഗ് അണികൾമറുനാടന് മലയാളി10 Dec 2021 4:12 PM IST
Politicsകണ്ണൂരിൽ പ്രായപരിധി കഴിഞ്ഞിട്ടും വിസിക്ക് കാലാവധി നീട്ടി നൽകി; കാലടിയിൽ വിസി നിയമനത്തിന് സെർച്ച് കമ്മിറ്റി തന്നെ ഇല്ലാതായി; വിസി സ്ഥാനത്തേക്ക് ഒറ്റപ്പേര് ശുപാർശ ചെയ്ത് സർക്കാരും; സർവകലാശാലകളിൽ രാഷ്ട്രീയ അതിപ്രസരം; സർക്കാരിന്റെ ഇടപടലുകൾ അതിരുകടക്കുന്നു; താൻ ചാൻസലർ പദവി ഒഴിയാമെന്നും തന്നെ നീക്കം ചെയ്യാമെന്നും ഗവർണർ; കടുത്ത പ്രതിഷേധം ചരിത്രത്തിൽ ഇതാദ്യംമറുനാടന് മലയാളി11 Dec 2021 2:41 AM IST
KERALAMസർവകലാശാലകളെ പാർട്ടി സെല്ലുകളാക്കി മാറ്റുന്നു; മുഖ്യമന്ത്രിയേക്കാൾ പാർട്ടി സെക്രട്ടറിയെ ചാൻസലറാക്കുന്നതാണ് നല്ലത്: പ്രതിപക്ഷ നേതാവ്മറുനാടന് മലയാളി11 Dec 2021 6:14 PM IST
Politicsമുഖ്യമന്ത്രിക്ക് നാണമില്ലേ? സർവകലാശാല നിയമനങ്ങൾ പാർട്ടിക്കാർക്ക് സംവരണം ചെയ്തിരിക്കയാണ്; കഴിവല്ല, രാഷ്ട്രീയമാണ് മാനദണ്ഡം; സർക്കാർ ഉന്നത വിദ്യാഭ്യാസ മേഖലയെ തകർത്തു; ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വിമർശനത്തിൽ സർക്കാറിനെതിരെ ആഞ്ഞടിച്ചു കെ സുധാകരൻമറുനാടന് മലയാളി11 Dec 2021 8:46 PM IST
KERALAMമുസ്ലിം ലീഗിന്റെ രാഷ്ട്രീയം അറിയാത്തത് മുഖ്യമന്ത്രിയുടെ അറിവില്ലായ്മ: സമുദായ വിഷയങ്ങളിൽ ലീഗ് പ്രതികരിക്കുമെന്നും ഇ.ടി മുഹമ്മദ് ബഷീർമറുനാടന് മലയാളി11 Dec 2021 9:02 PM IST
Politicsഗവർണർ സർക്കാറിൽ അവിശ്വാസം രേഖപ്പെടുത്തുന്നത് അപൂർവ്വ സംഭവം; സർവകലാശാലകളിൽ സ്വജനപക്ഷപാതം ഉണ്ടെന്ന് പറയുമ്പോൾ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ലംഘനത്തിലേക്കും വിരൽ ചൂണ്ടുന്നു; പിണറായി സർക്കാർ വെട്ടിലാകുമ്പോൾമറുനാടന് മലയാളി12 Dec 2021 1:01 AM IST