You Searched For "മുഖ്യമന്ത്രി"

ഈ ശുഷ്‌കാന്തി അട്ടപ്പാടിയിലെ വികസനപ്രവർത്തനങ്ങളിൽ കാണിച്ചിരുന്നെങ്കിൽ എത്ര നന്നായേനെ; അട്ടപ്പാടിയുടെ പ്രിയ ഡോക്ടർ പടിയിറങ്ങി തിരൂരങ്ങാടിയിലെത്തി; ഡോ. പ്രഭുദാസിന് പറ്റിയത് മുഖ്യമന്ത്രിയുടെ വാക്കു വിശ്വസിച്ചു വിസിൽ ബ്ലോവറായതോ?
പാർട്ടി ബന്ധുക്കൾക്ക് തറവാട്ട് സ്വത്ത് എന്ന പോലെ നിയമനം കൊടുക്കുന്ന ഈജിയൻ തൊഴുത്തായി സർവ്വകലാശാലകൾ; ഗവർണ്ണറെ നോക്കുകുത്തിയാക്കി പിണറായി നടത്തുന്ന ക്രമക്കേടുകൾ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിന് അപമാനം; വിമർശിച്ച് കെ സുധാകരൻ
വി സിമാരുടെ നിയമനങ്ങൾ നടത്തിയത് സർക്കാരല്ല; കണ്ണൂർ സർവകലാശാല വിസിയെ നിയമിച്ചത് ഗവർണർ തന്നെ; ഇപ്പോൾ റദ്ദാക്കണമെന്ന് പറയുമ്പോൾ മറ്റാരോ തെറ്റിദ്ധരിപ്പിക്കാൻ ഇടപെടൽ നടത്തിയതായി സംശയം; വിവാദങ്ങൾ ചർച്ച ചെയ്യാൻ ഗവർണറെ കാണുമെന്നും മുഖ്യമന്ത്രി
ബാഹ്യ ഇടപെടൽ എന്ന ആരോപണത്തോട് പ്രതികരിക്കാനില്ല; സമ്മർദ്ദത്തിന് മുകളിൽ ചാൻസലറായി പ്രവർത്തിക്കാൻ താൽപ്പര്യമില്ല; സർക്കാരുമായി ഏറ്റുമുട്ടലിന് ഇല്ല; മുഖ്യമന്ത്രിയുടെ പ്രതികരണത്തിന് പിന്നാലെ നിലപാട് ആവർത്തിച്ച് ഗവർണർ
ഗോപിനാഥ് രവീന്ദ്രൻ മികച്ച പ്രവർത്തനമാണ് നടത്തിയതെന്നും നാലുവർഷത്തേക്ക് കൂടി അദ്ദേഹത്തെ വിസിയാക്കിയാൽ അത് മെച്ചമാകുമെന്നും കത്ത്; 61 വയസ്സിലെ നിയമപ്രശ്‌നം മറികടക്കാൻ നിയമോപദേശവും; ഗവർണ്ണറെ ചൊടിപ്പിച്ചത് മന്ത്രി ബിന്ദുവിന്റെ കത്തോ? സർവ്വകലാശാല വിവാദം തുടരുമ്പോൾ
ആലുവയിലെ കോൺഗ്രസുകാർക്കെതിരെ തീവ്രവാദബന്ധം എഴുതി ചേർത്തത് ദ്വീർഘകാലം അഴിക്കുള്ളിൽ ഇടാൻ; വ്യക്തി വൈരാഗ്യം തീർക്കും വിധത്തിലുള്ള നടപടിയിൽ പുലിവാല് പിടിച്ചത് സർക്കാറും പൊലീസും; നേരിട്ട് ഇടപെട്ട മുഖ്യമന്ത്രി റൂറൽ എസ്‌പി കാർത്തിക്കിനെ വിളിച്ചു വരുത്തി വിശദീകരണം തേടി; ആലുവ സിഐ അവധിയിൽ
മുസ്ലിം തീവ്രവാദികളുടെ മുദ്രാവാക്യങ്ങളും കാഴ്‌ച്ചപാടുകളും മുസ്ലിം ലീഗ് ഏറ്റെടുത്തു; തീവ്രവാദപരമായ നിലപാടുകളെ തുറന്നു കാട്ടുന്നവർക്കെതിരെ തീവ്രനിലപാട് എടുക്കുന്ന സ്ഥിതി; രാഹുൽ ഗാന്ധിയുടെ ഹിന്ദുത്വ പ്രീണനം മതനിരപേക്ഷത തകർക്കുന്നത്; കോൺഗ്രസിനെയും ലീഗിനെയും കടന്നാക്രമിച്ചു മുഖ്യമന്ത്രി പിണറായി
സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മന്ത്രി ബിന്ദുവിനെ പുറത്താക്കണമെന്ന് മുഖ്യമന്ത്രിക്ക് ചെന്നിത്തലയുടെ കത്ത്; കത്തിൽ അക്കമിട്ട് നിരത്തിയത് ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ചട്ടലംഘനങ്ങൾ; പ്രതിപക്ഷ നേതൃസ്ഥാനം ഇല്ലെങ്കിലും ഗവർണർ വിഷയത്തിൽ സർക്കാറിനെ അടിമുടി വെട്ടിലാക്കി ചെന്നിത്തലയുടെ റീ എൻട്രി
ഗവർണർക്ക് തന്റെ പിതാവിനെക്കാൾ പ്രായം; അനുഭവ സമ്പത്തും ജീവിതപരിചയവും കൊണ്ട് ഉയർന്നു നിൽക്കുന്ന ഗവർണറെ കുറിച്ച് ഇപ്പോൾ പ്രതികരിക്കുന്നില്ലെന്ന് മന്ത്രി ആർ ബിന്ദു; മാധ്യമങ്ങളെ ബോധിപ്പിക്കേണ്ട കാര്യമില്ലെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി
സ്ത്രീധന പ്രശ്നത്തിൽ കുടുംബശ്രീയ്ക്ക് ശക്തമായി ഇടപെടാനാകും; സമൂഹത്തിലെ നന്മ ആഗ്രഹിക്കുന്ന എല്ലാ ശക്തികളും ഇതിൽ കുടുംബശ്രീയ്ക്കൊപ്പം അണിചേരും: മുഖ്യമന്ത്രി