KERALAMഞങ്ങൾ ഇതിലും മികച്ചത് അർഹിക്കുന്നു.. ഞങ്ങളുടെ ടീച്ചറെ തിരികെ കൊണ്ടു വരൂ; മുഖ്യമന്ത്രിയെയും സിപിഎം കേരളയെയും ടാഗ് ചെയ്ത് പാർവതി തിരുവോത്തിന്റെ ട്വീറ്റ്മറുനാടന് മലയാളി18 May 2021 4:39 PM IST
SPECIAL REPORTസത്യപ്രതിജ്ഞാ ചടങ്ങിനുള്ള പ്രത്യേക ക്ഷണിതാക്കളിൽ ജനാർദ്ദനനും; ദുരിതാശ്വാസനിധിയിലേക്ക് രണ്ട് ലക്ഷം രൂപ നൽകിയ ബീഡിത്തൊഴിലാളിയെ ക്ഷണിച്ചത് പിണറായി വിജയൻ; കാർ പാസും ഗേറ്റ് പാസും വീട്ടിലെത്തിച്ചു നൽകിയെങ്കിലും പോകുന്നില്ലെന്ന് ജനാർദനൻമറുനാടന് മലയാളി18 May 2021 11:19 PM IST
Politicsസോഷ്യൽ മീഡിയയിൽ ഉയർന്ന അഭിപ്രായങ്ങളെ എല്ലാം മാനിക്കുന്നു; ഉദ്ദേശ ശുദ്ധിയെയും മാനിക്കുന്നു; പാർട്ടി തീരുമാനം പുതിയ ആളുകൾ വരുക എന്നതായിരുന്നു; ഇളവ് നൽകിയാൽ എല്ലാവർക്കും കൊടുക്കേണ്ടിവരും; ശൈലജ ടീച്ചറെ ഒഴിവാക്കിയതിൽ ദുരുദ്ദേശ്യമില്ല: മുഖ്യമന്ത്രിമറുനാടന് മലയാളി19 May 2021 7:30 PM IST
Politicsഎന്തുകൊണ്ട് മുഖ്യമന്ത്രി മാറുന്നില്ല? സാധാരണഗതിയിൽ ഉയർന്നുവരാവുന്ന വിമർശനമെന്ന് പിണറായി വിജയൻ; സോഷ്യൽ മീഡിയയിലെ വിമർശനത്തിന് മറുപടിമറുനാടന് മലയാളി19 May 2021 8:20 PM IST
SPECIAL REPORTതുടർഭരണമെന്ന ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങി സെൻട്രൽ സ്റ്റേഡിയം; മുഖ്യമന്ത്രിയും നിയുക്ത മന്ത്രിമാരും വിശിഷ്ടാതിഥികളും വേദിയിലെത്തി; സത്യപ്രതിജ്ഞ അൽപ്പ സമയത്തിനകം; ഗവർണർ എത്തിക്കഴിഞ്ഞാൽ 3.30 ന് സത്യവാചകം ചൊല്ലും; 5.30 ഓടെ ആദ്യ മന്ത്രിസഭാ യോഗംമറുനാടന് മലയാളി20 May 2021 3:09 PM IST
Politicsപിണറായി വിജയനായ ഞാൻ... ചരിത്രം തിരുത്തി രണ്ടാം തവണയും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു പിണറായി വിജയൻ; സഗൗരവം പ്രതിജ്ഞ ചൊല്ലിയ മുഖ്യമന്ത്രിക്ക് ആശംസകൾ നേർന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ; രണ്ടാമതായി സത്യവാചകം ചൊല്ലിയത് സിപിഐയിലെ കെ രാജൻ; ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത് റോഷി അഗസ്റ്റിനും കെ കൃഷ്ണൻ കുട്ടിയും ആന്റണി രാജുവുംമറുനാടന് മലയാളി20 May 2021 3:48 PM IST
SPECIAL REPORTപിണറായി വിജയനായ ഞാൻ കേരള സംസ്ഥാനത്തെ മുഖ്യമന്ത്രി എന്ന നിലയിൽ...; അങ്ങനെയല്ല മന്ത്രിയെന്ന നിലയിൽ എന്നാണ് പറയേണ്ടതെന്ന് ചെന്നിത്തല; മുഖ്യമന്ത്രിയുടെ സത്യവാചകത്തിൽ തിരുത്തുമായി പ്രതിപക്ഷ നേതാവ്; സത്യപ്രതിജ്ഞാ ചടങ്ങ് വീക്ഷിച്ചത് ടിവിയിൽ; ടെലിഫോണിൽ ആശംസകളുംമറുനാടന് മലയാളി20 May 2021 4:43 PM IST
SPECIAL REPORTപ്രകടനപത്രിക പൂർണമായി നടപ്പാക്കും; അഞ്ചുവർഷം കൊണ്ട് അതിദാരിദ്ര്യം ഇല്ലാതാക്കും; ഉന്നതവിദ്യാഭ്യാസത്തെ നവീകരിക്കാൻ പ്രത്യേക നയം; യുവജനങ്ങൾക്കു മികച്ച തൊഴിൽ; ജനങ്ങൾക്കു താൽപര്യം അർഥശൂന്യമായ വിവാദത്തിലല്ല, വികസനത്തിൽ; പുതിയ സർക്കാരിന്റെ പദ്ധതികൾ വിശദീകരിച്ച് മുഖ്യമന്ത്രിമറുനാടന് മലയാളി20 May 2021 8:23 PM IST
KERALAM'എന്റെ സഹോദരൻ പിണറായി വിജയന് ആശംസകൾ'; കേരള മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ അഭിനന്ദനവുമായി സ്റ്റാലിൻന്യൂസ് ഡെസ്ക്20 May 2021 9:48 PM IST
SPECIAL REPORTനോർത്ത് ബ്ലോക്കിലെ മൂന്നാം നിലയിൽ മുഖ്യമന്ത്രിയുടെ ഓഫീസ്; നാല് മന്ത്രിമാർ; അനക്‌സിൽ മുഹമ്മദ് റിയാസും വീണാ ജോർജുമടക്കം ഒൻപത് മന്ത്രിമാർ; മന്ത്രിമാരുടെ വാഹനത്തിന്റെ താൽക്കാലിക നമ്പറും നിശ്ചയിച്ചുന്യൂസ് ഡെസ്ക്20 May 2021 10:25 PM IST
Politicsപിണറായി അനുസരിച്ചത് മെത്രാന്റെ നിർദ്ദേശം! ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതിന് പിന്നിൽ ക്രിസ്ത്യൻ സഭകളുടെ സമ്മർദ്ദമോ? മുഖ്യമന്ത്രി വകുപ്പ് ഏറ്റെടുക്കണമെന്നുമുള്ള താമരശ്ശേരി രൂപതയുടെ കത്ത് പുറത്ത്; വി അബ്ദുറഹ്മാനിൽ നിന്ന് വകുപ്പ് തിരിച്ചെടുത്തതിൽ മുസ്ലിം സംഘടനകൾ പ്രതിഷേധത്തിൽജാസിം മൊയ്ദീൻ21 May 2021 1:58 PM IST
SPECIAL REPORTആരുടെയും വിശ്വാസത്തെ തല്ലിത്തകർക്കില്ല; ശബരിമല യുവതീപ്രവേശനത്തിൽ സമവായത്തിന് ശ്രമിക്കും; മറ്റു കാര്യങ്ങൾ വിശാല ബെഞ്ചിന്റെ വിധി വന്ന ശേഷം ആലോചിക്കും; ദേവസ്വം ബോർഡ് വലിയ ബോംബാണെന്ന ചിത്രീകരണം ശരിയല്ല; നിലപാട് വ്യക്തമാക്കി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻമറുനാടന് മലയാളി22 May 2021 8:51 AM IST