You Searched For "മുഖ്യമന്ത്രി"

ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഏൽപ്പിച്ചിട്ടില്ല; തിരിച്ചെടുത്തുന്നു എന്ന് പറയുന്നവർ രാഷ്ട്രീയലാഭത്തിനായാണ് ശ്രമിക്കുന്നത്; മുഖ്യമന്ത്രി ആ വകുപ്പ് കൈകാര്യം ചെയ്യുന്നത് സംസ്ഥാനത്ത മതന്യൂനപക്ഷങ്ങൾക്കുള്ള ഏറ്റവും നല്ല കാലഘട്ടമായിരിക്കും; വകുപ്പ് ഏറ്റെടുക്കൽ വിവാദം തള്ളി മന്ത്രി വി. അബ്ദുറഹിമാൻ; കരുതലോടെ പ്രതികരിച്ചു മുസ്ലിം സംഘടനകളും
ഉപപ്രധാനമന്ത്രി എന്നു ദേവി ലാൽ സത്യവാചകത്തിൽ പറഞ്ഞത് ചോദ്യം ചെയ്യപ്പെട്ടു; 1950 കൾ മുതലുള്ള രീതിയെന്നതിനാൽ സുപ്രീംകോടതി ഹർജി തള്ളി; ഭരണഘടനയിലെ മൂന്നാം പട്ടികയിൽ മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും പ്രത്യേക സത്യവാചകമില്ല; കൂട്ടിച്ചേർക്കൽ ശരിവച്ചത് കോടതികൾ
അരമനയിൽ നിന്ന് ഒരു വാറോല  എഴുതിക്കൊടുത്താൽ വിറയ്ക്കുന്ന മുഖ്യമന്ത്രിയായി കേരളത്തിന്റെ മുഖ്യമന്ത്രി മാറിയോ? ന്യൂനപക്ഷ വകുപ്പ് ഏറ്റെടുക്കൽ: ഗൂഢാലോചന ആരുടെ ആലയിൽ? നൗഷാദ് മണ്ണിശ്ശേരി എഴുതുന്നു
ജെനിയുടെ നേട്ടം കേരളത്തിന്റെ ഒന്നടങ്കം അഭിമാനം; സ്ത്രീ-പുരുഷ തുല്യതയെക്കുറിച്ചുള്ള സാമൂഹികാവബോധവും അത് സൃഷ്ടിക്കുന്നു; എയർ അറേബ്യ വിമാനത്തിന്റെ കോ പൈലറ്റായ കൊച്ചുതുറ സ്വദേശിനിയെ അഭിനന്ദിച്ചു മുഖ്യമന്ത്രി
ലക്ഷദ്വീപ് നിവാസികളുടെ സംസ്‌കാരത്തിനും ജീവിതത്തിനും വെല്ലുവിളി ഉയർത്തുന്ന നീക്കങ്ങൾ അംഗീകരിക്കാൻ സാധിക്കില്ല; കേരളവുമായുള്ള ബന്ധം തകർക്കാൻ ഗൂഢശ്രമം ആരംഭിച്ചതായാണ് വാർത്തകൾ; ഇത്തരം നീക്കങ്ങളിൽ നിന്ന് പിന്മാറണമെന്നും മുഖ്യമന്ത്രി
രണ്ടാം പിണറായി സർക്കാറിന്റെ താക്കോൽ സ്ഥാനത്ത് ഡോ. കെ എം എബ്രഹാം; മുൻ ചീഫ് സെക്രട്ടറിയെ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചു; കിഫ്ബി സിഇഒയുടെ അധിക ചുമതല സത്യജിത്ത് രാജന്; സെബി മുൻ അംഗത്തിന്റെ നിയമനം ഐസക്കിന്റെ വിടവു നികത്താൻ
ക്ലിഫ് ഹൗസ് നവീകരിക്കാൻ 98 ലക്ഷം രൂപ; ടെൻഡറില്ലാതെ ഊരാളുങ്കൽ സൊസൈറ്റിയുടെ കരാറിന് അനുമതി നൽകിയത് പൊതുമരാമത്ത് വകുപ്പ്; നിർമ്മാണം സുരക്ഷാ ഉദ്യോഗസ്ഥർ അടക്കമുള്ളവരുടെ വിശ്രമ മുറി നവീകരിക്കാൻ
സംസ്ഥാനത്ത് കോവിഡ് രോഗികളെക്കാൾ രോഗമുക്തർ; ജനങ്ങളുടേത് ക്രിയാത്മക പ്രതികരണം; ജാഗ്രത കൈവിടരുതെന്നും മുഖ്യമന്ത്രി;  ഫയലുകൾ തീർപ്പാക്കുന്നതിൽ കാലതാമസം പാടില്ല; അഴിമതി കാണിച്ചാൽ ഉദ്യോഗസ്ഥരെ സംരക്ഷിക്കില്ല; വാഗ്ദാനങ്ങൾ നടപ്പാക്കും; പുരോഗതി ജനങ്ങളെ അറിയിക്കുമെന്നും പിണറായി വിജയൻ
പ്ലസ് വൺ പരീക്ഷ ഓണാവധിക്കടുത്ത്; പൊതു വിദ്യാഭ്യാസ വകുപ്പിന് നിർദ്ദേശം നൽകിയെന്ന് മുഖ്യമന്ത്രി; മൂല്യനിർണയത്തിന് നിർദ്ദേശിക്കപ്പെട്ട അദ്ധ്യാപകർ കോവിഡ് ഡ്യൂട്ടിക്ക് ഉണ്ടെങ്കിൽ ഒഴിവാക്കാനും നിർദ്ദേശം