KERALAMസ്കൂൾ വിദ്യാർത്ഥിനി മുങ്ങിമരിച്ചു; അപകടം കോതമംഗലം ചെക്ക് ഡാമിൽ കുളിക്കുന്നതിനിടെ; കയത്തിൽ അകപ്പെട്ടതാണ് മരണകാരണം; അമ്മയെ രക്ഷപ്പെടുത്തിസ്വന്തം ലേഖകൻ15 Feb 2025 9:13 PM IST
INVESTIGATIONവിവാഹം ആഘോഷമായി കഴിഞ്ഞു; പെട്ടെന്ന് വധുവിന് അമ്മയെ നോക്കാൻ പോകണമെന്ന് വാശി; നിന്റെ ഇഷ്ടംപോലെ ആയിക്കോ..എന്ന് വരൻ; രാത്രിയായപ്പോൾ വിളിച്ചുനോക്കി; ഏട്ടായി...ഞാൻ ഇപ്പോൾ വരാമെന്ന് മറുപടി; വിവാഹപ്പെട്ടി തുറന്നപ്പോൾ പയ്യന്റെ നെഞ്ച് തകർന്നു; സ്വര്‍ണവുമായി കാന്താരി മുങ്ങിയെന്ന സത്യം മനസിലാക്കി; പരാതിയുമായി യുവാവ്!മറുനാടൻ മലയാളി ബ്യൂറോ7 Feb 2025 9:33 PM IST
Uncategorizedയുകെയിൽ നിന്നും ഡൽഹിയിൽ എത്തി; കോവിഡ് ബാധിതയായ അദ്ധ്യാപിക ക്വാറന്റൈൻ കേന്ദ്രത്തിൽ നിന്നും മുങ്ങി ട്രെയിനിൽ ആന്ധ്രയിൽ എത്തി; രാജമഹേന്ദ്രവാരം സ്റ്റേഷനിലെത്തിയ യുകെയിലെ അദ്ധ്യാപികയേയും മകനേയും ആരോഗ്യ വകുപ്പ് പിടികൂടി ആശുപത്രിയിൽ ഐസലേഷനിലാക്കിസ്വന്തം ലേഖകൻ25 Dec 2020 7:07 AM IST
Uncategorizedനവവധു ലക്ഷങ്ങളുമായി മുങ്ങി; പരാതിയുമായി യുവാവ് പൊലീസ് സ്റ്റേഷനിൽ; തിരിച്ചെത്തിയില്ലെന്ന് പെൺവീട്ടുകാർസ്വന്തം ലേഖകൻ27 Dec 2020 7:41 PM IST
Marketing Featureബാങ്കുകളെക്കാൾ ഉയർന്ന പലിശയെന്ന വാഗ്ദാനത്തിൽ വീണത് നിരവധി പേർ; 20 ലക്ഷം രൂപ വരെ ജുവല്ലറിയിൽ നിക്ഷേപിച്ചവർ ഇപ്പോൾ ഊരാക്കുടുക്കിൽ; പുനലൂരിലെ പവിത്രം ജുവല്ലറി ഉടമ സാബു മുങ്ങിയത് നാട്ടുകാരിൽ നിന്നും സ്വരൂപിച്ച കോടികളുമായി; പരാതി നൽകിയിട്ടും പൊലീസ് കൈമലർത്തുന്നുവിഷ്ണു ജെ ജെ നായർ13 May 2021 12:07 PM IST
Uncategorizedഭർത്താക്കന്മാർ അറിയാതെ പണം നിക്ഷേപിച്ച ഭാര്യമാർ മുതൽ ശസ്ത്രക്രിയക്കായി മാറ്റി വെച്ച പണം നിക്ഷേപിച്ച രോഗി വരെ; വീട് പണിയാനും വിവാഹം നടത്താനും സൂക്ഷിച്ച പണം നിക്ഷേപിച്ചവരും കുരുക്കിലായി; മണി ചെയിൻ മാതൃകയിൽ നിക്ഷേപം സ്വീകരിച്ച് കോടികൾ തട്ടി മുങ്ങി മമ്പാട് സ്വദേശികൾജാസിം മൊയ്തീൻ27 May 2021 12:26 PM IST
Uncategorizedകമ്പനി സ്വന്തമാക്കിയത് വഞ്ചനയിലൂടെ; യുഎഇയിലെ വമ്പൻ നിർമ്മാണ പ്രൊജക്ടുകൾ വിപണി നിരക്കിനേക്കാൾ കുറഞ്ഞ തുകയ്ക്ക് ഏറ്റെടുത്തും; ബാങ്കുകളിൽ നിന്നും കോടികളുടെ വായ്‌പ്പ തരപ്പെടുത്തി; ഒടുവിൽ തൊഴിലാളികൾക്ക് അഞ്ച് മാസം ശമ്പളം നൽകാതെ മുങ്ങി രാജേഷ് കുമാർ കൃഷ്ണ; മലയാളി വ്യവസായിയുടെ വഞ്ചനയിൽ പെരുവഴിയിലായത് പതിനായിരത്തോളം തൊഴിലാളികൾമറുനാടന് മലയാളി9 Sept 2021 2:09 PM IST
Emiratesസൗദിയിൽ പത്ത് കോടിയുടെ തട്ടിപ്പ് നടത്തി മലയാളി അദ്ധ്യാപകൻ മുങ്ങി; എൺപതോളം പേരിൽ നിന്ന് കോടികൾ കൈക്കലാക്കിയ ശേഷം രാജ്യംവിട്ടത് കോഴിക്കോട് സ്വദേശിയായ മലയാളി: നഴ്‌സുമാരെക്കൊണ്ട് ലോണെടുപ്പിച്ചും സഹപ്രവർത്തകരുടെ സമ്പാദ്യം മുഴുവൻ കൈക്കലാക്കിയും വൻ തട്ടിപ്പ്സ്വന്തം ലേഖകൻ8 Feb 2022 6:02 AM IST
KERALAMധനകോടി ചിറ്റ്സ് തട്ടിപ്പിന് ഇരകളേറെ; 5000 നിക്ഷപേകരിൽ നിന്നായി 80കോടി തട്ടിയെടുത്തെന്ന് നിഗമനം; തട്ടിപ്പിന് പിന്നിൽ എം ജെ സെബാസ്റ്റ്യനും മറ്റത്തിൽ യോഹന്നാനുമെന്ന് വഞ്ചനയ്ക്ക് ഇരകളായവർ; സംസ്ഥാന തലത്തിൽ ആക്ഷൻ കൗൺസിൽ രൂപീകരിച്ചുജംഷാദ് മലപ്പുറം18 May 2023 3:57 PM IST