You Searched For "മുണ്ടക്കൈ-ചൂരല്‍മല"

മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തില്‍ സര്‍ക്കാര്‍ വന്‍ ദുരന്തം; ഗുണഭോക്തൃ പട്ടിക അപാകതകള്‍ നിറഞ്ഞത്;  പുനരധിവാസത്തിന് അടിസ്ഥാനപരമായി വേണ്ട ഭൂമിപോലും സര്‍ക്കാറിന്റെ കൈയില്‍ ലഭ്യമല്ല; നിയമസഭയില്‍ നല്‍കിയ ഒരുറപ്പും സര്‍ക്കാര്‍ പാലിച്ചില്ലെന്ന് ടി സിദ്ധിഖ്
മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍: പുനരധിവാസ പട്ടികയില്‍ നിരവധി ആള്‍ക്കാരുടെ പേരുവെട്ടി; പേരുകളില്‍ നൂറോളം ഇരട്ടിപ്പ്; പിഴവുള്ള കരട് പട്ടിക അംഗീകരിക്കില്ലെന്ന് പ്രഖ്യാപിച്ച് ആക്ഷന്‍ കൗണ്‍സിലിന്റെ പ്രതിഷേധം; ആരെയും ഒഴിവാക്കില്ലെന്നും വീഴ്ച പരിഹരിക്കുമെന്നും ജില്ലാ ഭരണകൂടം
മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തെ ചെറുതാക്കി ചിത്രീകരിക്കാനുള്ള ശ്രമമാണ് കേന്ദ്ര സര്‍ക്കാര്‍ നിരന്തരം നടത്തുന്നതെന്ന് റവന്യൂ മന്ത്രി; മുനമ്പത്ത് ആരെയും കുടിയിറക്കില്ലെന്നും മന്ത്രി