You Searched For "മുണ്ടൂര്‍"

ചായക്കടയില്‍ ജോലിക്ക് പോയാല്‍ രാത്രി എത്തുന്ന ഭര്‍ത്താവ്; മകന്‍ പഠിക്കാനും പോകും; അയലത്തെ വീട്ടിലെ പയ്യന്റെ അച്ഛനും അമ്മയ്ക്കും ജോലിയുമുണ്ട്; ഈ സാഹചര്യം 45കാരിയേയും 27കാരനേയും അടുപ്പിച്ചു; നിധിന്‍ ചേട്ടന്റെ അസ്വാഭാവിക ഫോണ്‍ വിളിയില്‍ എല്ലാം തകര്‍ന്നു; പൊട്ടിയ മാല കിട്ടിയത് തുമ്പായി; ഫോണില്‍ ഗൂഡാലോചനയും തെളിഞ്ഞു; മുണ്ടൂരില്‍ സന്ധ്യയേയും നിധിനേയും കുടുക്കിയത് പോലീസ് ബ്രില്ല്യന്‍സ്
45കാരിയായ കാമുകിയുടെ അമ്മയെ കൊന്ന ശേഷം കാമുകന്‍ പോയത് മാലയിട്ട് ശബരിമലയിലേക്ക്; മരിച്ച അമ്മൂമ്മയുടെ കൊച്ചുമകന്റെ അയല്‍വാസിയായ കൂട്ടുകാരന്റെ സന്നിധാന യാത്ര അറിഞ്ഞത് പോലീസിന് സംശയമായി; മോഷ്ടിച്ച സ്വര്‍ണ്ണം പണയം വച്ചു കിട്ടിയ പണവുമായി മല ചവിട്ടി; മുണ്ടൂരില്‍ സന്ധ്യയേയും കാമുകനേയും അഴിക്കുള്ളിലാക്കിയതും ധര്‍മ്മ ശാസ്താ ഇടപെടല്‍! മുണ്ടൂരില്‍ തങ്കമണിയെ കൊന്ന അവിഹിതം അഴിക്കുള്ളില്‍
പുലര്‍ച്ചെ മൂന്നരയ്ക്ക് വീട്ടിന് പുറത്തേക്ക് മൂത്രമൊഴിക്കാന്‍ ഇറങ്ങിയ കുമാരന്‍; മുന്നില്‍ നിന്ന കാട്ടാന ആ 61കാരനെ ആക്രമിച്ച് കൊ്ന്നത് അതിക്രൂരമായി; പാലക്കാട്ട് ഒരു മാസത്തിനിടെ മൂന്നു കാട്ടാന ആക്രമണത്തില്‍ പൊലിഞ്ഞത് മൂന്നു ജീവനുകള്‍; ഏഴ് കൊല്ലം കൊണ്ട് മുണ്ടൂരിന് നഷ്ടം അഞ്ചു പേര്‍; തകര്‍ന്ന സോളാര്‍ വേലികള്‍ ആന വഴികളായി; കാട്ടന ആക്രമണത്തില്‍ വീണ്ടും മരണം
ദിവസങ്ങളായി നിലയുറപ്പിച്ച കാട്ടാനകളെ പറ്റി വനംവകുപ്പ് വിവരം നല്‍കിയില്ലെന്ന് നാട്ടുകാര്‍; മുണ്ടൂരില്‍ ഇന്ന് സിപിഎം ഹര്‍ത്താല്‍; അലന്റെ പോസ്റ്റുമോര്‍ട്ടം ഇന്ന്; ഡി.എഫ് ഓഫീസിലേക്ക് ബിജെപിയുടെ പ്രതിഷേധ മാര്‍ച്ച്; കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുമെന്ന് വനംമന്ത്രി എകെ ശശീന്ദ്രന്‍
പാലക്കാട് കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു; ഒപ്പമുണ്ടായിരുന്ന അമ്മയ്ക്ക് ഗുരുതര പരിക്ക്; മുണ്ടൂരില്‍ നാളെ ഹര്‍ത്താല്‍; മരിച്ച അലന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുമെന്ന് വനംമന്ത്രി; ആനയെ തുരത്താന്‍ നടപടിയെടുക്കുമെന്നും പ്രതികരണം
ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ കാര്‍ അപകടത്തില്‍ പെട്ടു; തൃശൂര്‍ - കുന്നംകുളം റോഡില്‍ മുണ്ടൂരില്‍ വച്ച് വലിയ കുഴിയില്‍ വീണു; മുന്‍വശത്തെ ടയര്‍ പൊട്ടി; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്