Top Storiesപല്ലശനയിലെ സഹകരണ ബാങ്ക് മുന്‍ ജീവനക്കാരന്; സത്യ സായി സേവാ സമിതിയില്‍ നിന്നും മാറി ആള് ദൈവമായി; നുള്ള് ഭസ്മം കാലത്ത് ഒരു ഗ്ലാസ് വെള്ളത്തില്‍ കലക്കി വെറും വയറ്റില്‍ കഴിച്ചാല്‍ എയ്ഡ്സ് മാറുമെന്ന് പറഞ്ഞ വിരുതന്; വാരിയര്‍ ഫൗണ്ടേഷന് 25 കോടി പുരസ്കാരം കൊടുത്ത് അഞ്ചു കോടി നേടി! മോദിയും അമിത് ഷായും കൊടിയേരിയും സ്റ്റാലിനും വരെ ചിത്രങ്ങളില്‍; പത്രക്കാരുടെ പ്രിയങ്കരന്‍; ഒടുവില്‍ മുതലമട സുനില്‍ സ്വാമി അകത്തായി; ഇത് ആത്മീയ തട്ടിപ്പോ?മറുനാടൻ മലയാളി ബ്യൂറോ23 May 2025 1:20 PM IST
Right 1റിസര്‍വ് ബാങ്കില്‍ നിന്ന് 3000 കോടി രൂപ വിട്ടുകിട്ടുമെന്ന് വ്യാജരേഖ കാണിച്ച മുതലമട സുനില്‍ സ്വാമി; സ്വാമിയെ വിശ്വസിച്ച് ബാങ്ക് ഇടപാട് വഴി 1,56,85,000 രൂപയും പണമായി 1,43,15,000 രൂപയും നല്കിയ കോയമ്പത്തൂരുകാരന്‍; മധുരയില്‍ നിന്നും മുതലമട സ്നേഹം ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാനെ അറസ്റ്റ് ചെയ്തത് ഈ മാസം ആദ്യം; ജയിലിലെ സ്വാമിയുടെ താമസം അതീവ രഹസ്യമാക്കിയ വിശ്വസ്തര്‍; ഒടുവില്‍ സുനില്‍ദാസ് അഴിക്കുള്ളിലായത് പുറത്ത്മറുനാടൻ മലയാളി ബ്യൂറോ23 May 2025 8:24 AM IST
Marketing Featureകള്ളുകുടങ്ങളിൽ വിഷം ചേർത്തു കെണിയൊരുക്കുന്നവർ സംശയ നിഴലിൽ; തോട്ടത്തിലെ വൈദ്യുത വേലിയിലും കൊലപാതക സാധ്യത; ഫോണിലും തുമ്പില്ല; ഡ്രോണും ബെൽജിയൻ മെലിനോയ്സ് നായ്ക്കളും തോറ്റു പിന്മാറി; മുതലമടയിലെ ചപ്പക്കാട്ടെ സ്റ്റീഫനും മുരുക്കേശനും സംഭവിച്ചത് എന്ത്?മറുനാടന്‍ മലയാളി12 Oct 2021 9:09 AM IST
To Knowമുതലമട അംബേദ്കർ കോളനി സമരക്കാർക്ക് വെൽഫെയർ പാർട്ടി സമാഹരിച്ച വിഭവങ്ങൾ ജില്ലാ പ്രസിഡണ്ട് പി.എസ്.അബുഫൈസൽ കൈമാറിസ്വന്തം ലേഖകൻ12 Jan 2022 3:55 PM IST