You Searched For "മുരാരി തന്ത്രി"

വള്ളിയങ്കാവ് ദേവി ക്ഷേത്രത്തിലെ ദേവിയുടെ തിരുവാഭരണം മോഷണം പോയി; ദേവപ്രശ്‌നത്തില്‍ മോഷ്ടിച്ച ആളിനെ വ്യക്തമായിട്ട് ഞാന്‍ പറഞ്ഞു; അവിടെ 22 ജ്യോത്സ്യന്മാരുണ്ടായിരുന്നു എന്നെ മലര്‍ത്തിയടിക്കാന്‍; പോക്‌സോയില്‍ അറസ്റ്റിലായതോടെ മുരാരി തന്ത്രിയുടെ തള്ളുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍; പൊലീസ് പിടികൂടുന്ന ദൃശ്യങ്ങളും വൈറല്‍
ഓട്ടോറിക്ഷ ഡ്രൈവറില്‍ നിന്നും ജ്യോത്സ്യന്റെ വേഷം അണിഞ്ഞു; ഭക്തരെ ആകര്‍ഷിക്കാന്‍ പറഞ്ഞത് തന്റെ പ്രവചനങ്ങള്‍ കൊണ്ട് പല നടന്മാരെയും രക്ഷപ്പെടുത്തിയെന്ന്;  ശാസ്ത്രജ്ഞര്‍ പോലും എന്നോട് ചോദിച്ചിട്ടാണ് റോക്കറ്റ് വിടുന്നത് എന്ന് സോഷ്യല്‍ മീഡിയയില്‍ തള്ളല്‍; അര്‍ജുന്‍ തിരിച്ചെത്തുമെന്ന് പ്രവചിച്ചു; പോക്സോയില്‍ അറസ്റ്റിലായ മുരാരി തന്ത്രി റീല്‍സിലും താരം..!