KERALAMഇത് ലക്ഷദ്വീപ് ജനതയെ പിറന്ന മണ്ണിൽ രണ്ടാംനിര പൗരന്മാരാക്കുന്ന ഫാസിസ്റ്റ് നടപടികൾ; അഡ്മിനിസ്ട്രേറ്റർ തീക്കൊള്ളി കൊണ്ട് തലചൊറിയുന്നുവെന്ന് മുല്ലപ്പള്ളിസ്വന്തം ലേഖകൻ25 May 2021 12:41 PM IST
Politicsമുല്ലപ്പള്ളിയുടെ രാജിക്കത്ത് റെഡി! എത്രയും വേഗം പുതിയ അധ്യക്ഷനെ കണ്ടെത്തണമെന്നും ആവശ്യം; പുതിയ അധ്യക്ഷന്റെ കാര്യത്തിൽ എംഎൽഎമാരുടെ അഭിപ്രായം തേടും; പേര് നിർദേശിക്കാതെ ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും; പാരവെപ്പുകൾ അതിജീവിച്ചാൽ സുധാകരൻ കെ പിസിസി പ്രസിഡന്റാകുംമറുനാടന് മലയാളി25 May 2021 4:16 PM IST
SPECIAL REPORTഎന്നോടോ ഉമ്മൻ ചാണ്ടിയോടോ ചർച്ച ചെയ്യാതെ മുല്ലപ്പള്ളി ഒരു കാര്യവും കൈകൊണ്ടിട്ടില്ല; സംഘടനാ ദൗർബല്യം ഒരു വ്യക്തിയുടെ മാത്രം കുറവല്ല; മുല്ലപ്പള്ളിയോട് സമൂഹവും പാർട്ടിയും നീതി കാണിച്ചില്ല, അപമാനിക്കാൻ ശ്രമിച്ചവർ ഇന്നല്ലെങ്കിൽ നാളെ പശ്ചാത്തപിക്കും; മുല്ലപ്പള്ളിയെ പിന്തുണച്ച് ചെന്നിത്തലമറുനാടന് ഡെസ്ക്27 May 2021 7:01 AM IST
KERALAMലക്ഷദ്വീപ് ജനത ഇന്ത്യയിലെ ഏറ്റവും സമാധാനവാദികൾ; സമാധാന വാദികളായ ലക്ഷദ്വീപ് ജനങ്ങൾക്കൊപ്പം അവസാന നിമിഷം വരെ കോൺഗ്രസ് ഉണ്ടാകുമെന്ന് മുല്ലപ്പള്ളിസ്വന്തം ലേഖകൻ27 May 2021 11:47 AM IST
KERALAMജീവനേക്കാൾ വലുത് പാർട്ടി; ചാരുതാർത്ഥ്യത്തോടെ പടിയിറങ്ങുന്നു; പുതിയ പ്രസിഡന്റിന് എല്ലാ പിന്തുണയും: മുല്ലപ്പള്ളിമറുനാടന് മലയാളി8 Jun 2021 6:49 PM IST
KERALAMകെപിസിസി ആസ്ഥാനത്തേക്ക് ഇന്നോവയിലെത്തി; മുല്ലപ്പള്ളി തിരികെ മടങ്ങിയത് പഴയ അംബാസഡർ കാറിൽസ്വന്തം ലേഖകൻ9 Jun 2021 6:43 AM IST
KERALAM'മുല്ലപ്പള്ളി ജേഷ്ഠ സഹോദരനെ പോല'; മുൻ കെപിസിസി അധ്യക്ഷനെ സന്ദർശിച്ച് കെ സുധാകരൻ; പ്രതിപക്ഷ നേതാവിനെയും നേരിട്ടുകണ്ടുമറുനാടന് മലയാളി9 Jun 2021 7:28 PM IST
Politicsകിരീടം പോയ മൂന്നു രാജാക്കന്മാർ ഒരുമിച്ചുള്ള യുദ്ധത്തിന് തയ്യാറെടുക്കുന്നു; മുല്ലപ്പള്ളിയെ സംയുക്തമായി കണ്ട് ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും; ഇരുട്ടിൽ നിർത്തിയുള്ള അഴിച്ചുപണിയിൽ സംയുക്ത പ്രതിരോധം തീർക്കാൻ മൂവരുംമറുനാടന് മലയാളി11 Jun 2021 6:42 AM IST
Politicsകേരളത്തിലും കോൺഗ്രസിന്റെ മുഖ്യശത്രു ബിജെപിയും ആർഎസ്എസും തന്നെ; പുതിയ കെപിസിസി അദ്ധ്യക്ഷനും ഈ നിലപാടിലേക്ക് വരണം; പാർട്ടിയുടെ മുഖ്യശത്രു സിപിഎം എന്ന കെ.സുധാകരന്റെ പ്രസ്താവനയിൽ മുല്ലപ്പള്ളിയുടെ പ്രതികരണംമറുനാടന് മലയാളി18 Jun 2021 10:23 PM IST
Politics'പരാതി നൽകിയിട്ട് മുല്ലപ്പള്ളി മറുപടി തന്നില്ല; പുതിയ കെപിസിസി പ്രസിഡന്റ് വിഷയം ചോദിക്കുമോയെന്ന് അറിയില്ല; കോൺഗ്രസിൽ നിന്ന് നീതി ലഭിക്കാൻ വലിയ ബുദ്ധിമുട്ടാണ്; കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അങ്ങനെയല്ല';തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പിൽ തുറന്നടിച്ച് ധർമജൻന്യൂസ് ഡെസ്ക്22 Jun 2021 5:00 PM IST
Politicsഡിസിസി ഭാരവാഹി ലിസ്റ്റ് തന്നോടാലോചിച്ചില്ല; ഇപ്പോൾ തന്നിഷ്ടം മാത്രം; അവഗണന ഇനിയും സഹിക്കാനാകില്ല; കെ സുധാകരനോട് ഫോണിൽ പൊട്ടിത്തെറിച്ച് മുല്ലപ്പള്ളി; പുതിയ ഗ്രൂപ്പുണ്ടാക്കാൻ ശ്രമമെന്ന് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയുംമറുനാടന് മലയാളി14 Aug 2021 5:13 PM IST
Politicsപരസ്യ പ്രകടനം നടത്തി ഹൈക്കമാൻഡിനെതിരെ എതിർപ്പുയർത്തിയ ഉമ്മൻ ചാണ്ടിയെയും ചെന്നിത്തലയെയും തഴഞ്ഞേക്കും; എ.ഐ.സി.സി പുനഃസംഘടനയിൽ മുല്ലപ്പള്ളി രാമചന്ദ്രന് പദവി നൽകിയേക്കുമെന്ന് സൂചന; 'സ്ഥാനം ചോദിച്ചിട്ടില്ല, തരാമെന്ന് ആരും പറഞ്ഞിട്ടുമില്ല'; വാർത്ത നൽകി അപമാനിക്കരുതെന്ന് ചെന്നിത്തലമറുനാടന് മലയാളി9 Sept 2021 2:59 PM IST