SPECIAL REPORTമുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയർന്നതോടെ മുന്നറിയിപ്പില്ലാതെ ഡാം തുറക്കൽ: തമിഴ്‌നാടിനെ എതിർപ്പ് അറിയിച്ച് കേരളം; രക്ഷാപ്രവർത്തം നടത്താൻ ബുദ്ധിമുട്ട്; ജലകമ്മീഷനിൽ പരാതി അറിയിക്കുംമറുനാടന് മലയാളി30 Nov 2021 4:39 PM IST
KERALAMമുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പ് വീണ്ടും 142 അടി; രണ്ട് ഷട്ടറുകൾ കൂടി തുറന്നു; കൂടുതൽ വെള്ളം പെരിയാറിലേക്ക്മറുനാടന് മലയാളി30 Nov 2021 10:33 PM IST
Uncategorizedമുല്ലപ്പെരിയാർ ജലനിരപ്പ് 152 അടിയായി ഉയർത്തും; അണക്കെട്ട് ബലപ്പെടുത്തിയ ശേഷം നടപടി എന്ന് തമിഴ്‌നാട് മന്ത്രി ദുരൈ മുരുകൻമറുനാടന് മലയാളി30 Nov 2021 11:08 PM IST
SPECIAL REPORTമുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും 142 അടിയായി; ജലനിരപ്പ് സുരക്ഷിതമായ അളവിലേക്ക് എത്രയുംവേഗം താഴ്‌ത്തണം; തമിഴ്‌നാടിനു നിർദ്ദേശം നൽകണം; മേൽനോട്ട സമിതിക്ക് കത്തയച്ച് ചീഫ് സെക്രട്ടറിമറുനാടന് മലയാളി1 Dec 2021 6:52 PM IST
SPECIAL REPORTഒരു സർക്കാരിൽ നിന്നും ആരും പ്രതീക്ഷിക്കാത്തത്; വിഷയം മുഖ്യമന്ത്രിയുമായി സംസാരിച്ചു, മുഖ്യമന്ത്രി തന്നെ വിഷയത്തിൽ നേരിട്ട് ഇടപെടും; ഷട്ടറുകൾ മുന്നറിയിപ്പില്ലാതെ തുറന്ന തമിഴ്‌നാടിന് എതിരെ രൂക്ഷവിമർശനവുമായി മന്ത്രി റോഷി അഗസ്റ്റിൻ; മേൽനോട്ട സമിതി അടിയന്തരമായി വിളിച്ചു ചേർക്കുംമറുനാടന് ഡെസ്ക്2 Dec 2021 11:16 AM IST
KERALAMമുല്ലപ്പെരിയാർ അണക്കെട്ടിൽ തുറന്ന 10 ഷട്ടറുകളിൽ 9 എണ്ണവും അടച്ചു; മുന്നറിയിപ്പില്ലാതെ ഷട്ടറുകൾ തുറന്നത് ഒരു മാസത്തിനിടെ നാലാം തവണമറുനാടന് മലയാളി2 Dec 2021 2:27 PM IST
SPECIAL REPORTഇരുട്ടിന്റെ മറവിൽ ഷട്ടറുകൾ തുറക്കും; വെളിച്ചം അടിച്ചാൽ പൂട്ടും; പതിവ് പോലെ പുലർച്ചെ തുറന്ന പത്തിൽ ഒൻപത് ഷട്ടറും പൂട്ടി തമിഴ്‌നാട്; മുന്നറിയിപ്പില്ലാതെ രാത്രി പത്തിന് ശേഷം ഡാം തുറക്കുന്നത് നാലാഴ്ചയ്ക്കുള്ളിൽ പത്താംതവണ; പ്രതിഷേധവുമായി നാട്ടുകാർ; മുല്ലപ്പെരിയാറിൽ മുഖ്യമന്ത്രിയുടെ മൗനം തുടരുമ്പോൾമറുനാടന് മലയാളി2 Dec 2021 2:42 PM IST
SPECIAL REPORTതമിഴ്‌നാട് കാട്ടിയത് തെമ്മാടിത്തരം; മുല്ലപ്പെരിയാർ ഡാമിന്റെ 10 ഷട്ടറുകൾ ഒരുമിച്ച് തുറന്നതിന് എതിരെ വ്യാപക പ്രതിഷേധം; റോഡ് ഉപരോധവും പൊലീസ് സ്റ്റേഷൻ മാർച്ചുമായി സമരസമിതി; ഇനി ഇത് ആവർത്തിക്കാതെ ഇരിക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്നും സമരക്കാർപ്രകാശ് ചന്ദ്രശേഖര്2 Dec 2021 4:35 PM IST
SPECIAL REPORTമുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടർ തുറന്നുവിട്ടതിൽ അശങ്ക; എം.കെ.സ്റ്റാലിന് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ; ഷട്ടർ തുറക്കുമ്പോൾ മുന്നറിയിപ്പ് നൽകാൻ ഉദ്യോഗസ്ഥരോട് നിർദേശിക്കണമെന്ന് ആവശ്യം; ജലനിരപ്പ് ഉയർന്നതോടെ ഏഴു ഷട്ടറുകൾ തുറന്നുമറുനാടന് മലയാളി2 Dec 2021 6:00 PM IST
KERALAMമുല്ലപ്പെരിയാറിൽ ഒരു ഷട്ടർ കൂടി ഉയർത്തി; 30 സെന്റിമീറ്റർ ഉയർത്തിയത് ജലനിരപ്പ് 142 അടിയായി ക്രമീകരിക്കാൻമറുനാടന് മലയാളി3 Dec 2021 5:50 PM IST
KERALAMജലനിരപ്പുയർന്നു; മുല്ലപ്പെരിയാറിൽ ഒരു ഷട്ടർ കൂടി തുറന്നു; പെരിയാർ തീരത്ത് ജാഗ്രതമറുനാടന് മലയാളി4 Dec 2021 6:28 PM IST
KERALAMമുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയിൽ; സ്പിൽവേയിലെ 3 ഷട്ടർ കൂടി തുറന്ന് തമിഴ്നാട്മറുനാടന് മലയാളി4 Dec 2021 11:39 PM IST