SPECIAL REPORTമുല്ലപ്പെരിയാർ അണക്കെട്ടിൽ വീണ്ടും ജലനിരപ്പ് ഉയർന്നു; ഒമ്പത് ഷട്ടറുകൾ തുറന്നു; കുത്തിയൊഴുകി വെള്ളം പുറത്തേക്ക്; ഒരു സെക്കന്റിൽ 7,300 ഘനയടി വെള്ളം ഒഴുക്കി കളയുന്നു; കൂടുതൽ ഷട്ടറുകൾ തുറക്കാനും സാധ്യതമറുനാടന് മലയാളി6 Dec 2021 1:05 AM IST
SPECIAL REPORTസാർ... ഇത് തകരും... ലക്ഷങ്ങൾ മരിക്കും.. കാലിൽ വന്ദിക്കാം.. അപേക്ഷയാണ്.. രാജ്യസഭയിലെ കണ്ണന്താനത്തിന്റെ യാചനയും വെറുതെയായി; സുർക്കി ഡാമിന്റെ ജലനിരപ്പ് 142 അടിയാക്കാൻ എന്തും ചെയ്യാൻ മടികാണിക്കാതെ തമിഴ്‌നാട്; മുല്ലപ്പെരിയാറിൽ രാത്രിയിൽ ഷട്ടർ തുറക്കൽ തുടരുമ്പോൾമറുനാടന് മലയാളി6 Dec 2021 12:35 PM IST
SPECIAL REPORTരാത്രിയിൽ വെള്ളം എത്തുന്നത് അറിയുന്നതു പോലും വൈകി; മുന്നറിയിപ്പ് തരാൻ ഫയർഫോഴ്സോ പൊലീസിസോ എത്തുന്നതും പേരിനു മാത്രം; പൊലീസ് ജീപ്പ് ഹോൺ മുഴക്കിയാണ് നാട്ടുകാർക്ക് അപായ സൂചന നൽകുന്നത്; രണ്ടാഴ്ചക്കാലമായി ഈ ദുരിതം തുടരുന്നു; മുല്ലപ്പേരിയാറിലെ ചതി തുറന്ന് പറഞ്ഞ് തീരവാസികൾപ്രകാശ് ചന്ദ്രശേഖര്6 Dec 2021 1:20 PM IST
SPECIAL REPORTമുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നു; ഒൻപത് ഷട്ടറുകൾ 120 സെ.മീ ഉയർത്തി; വലിയ അളവിൽ വെള്ളം പുറത്തേക്ക്; പെരിയാർ തീരത്ത് വീടുകളിൽ വെള്ളം കയറുന്നു;എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ലാ കളക്ടർ; മന്ത്രി റോഷി അഗസ്റ്റിൻ വണ്ടിപ്പെരിയാറിലേക്ക്; ഇടുക്കി ഡാമിൽ ജലനിരപ്പ് ഉയർന്നാൽ റെഡ് അലർട്ട്മറുനാടന് മലയാളി7 Dec 2021 3:31 AM IST
KERALAMമുല്ലപ്പെരിയാർ അണക്കെട്ടിന്റെ മൂന്നു ഷട്ടറുകൾ അടച്ചു; തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് 8000 ഘനയടിയായി കുറച്ചുമറുനാടന് മലയാളി7 Dec 2021 5:02 AM IST
SPECIAL REPORTഅതിശക്തമായ മഴ തുടരുന്നതോടെ ഇടുക്കി അണക്കെട്ട് തുറന്നു; മൂന്നാം നമ്പർ ഷട്ടർ 40 സെന്റിമീറ്റർ തുറന്നു ഒഴുക്കുന്നത് 40 ഘനയടി വെള്ളം; തുറക്കുന്നത് നാലാം തവണ; പെരിയാറിന്റെയും ചെറുതോണി പുഴയുടെയും തീരത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം; മുല്ലപ്പെരിയാർ ഡാമിൽ രാത്രി തുറന്ന 9 ഷട്ടറുകളിൽ മൂന്നെണ്ണം അടച്ചു; രാത്രിയിലെ ഡാം തുറക്കലിനെതിരെ കേരളം സുപ്രീം കോടതിയിലേക്ക്മറുനാടന് മലയാളി7 Dec 2021 12:03 PM IST
SPECIAL REPORTമുല്ലപ്പെരിയാർ ഡാം രാത്രി വീണ്ടും തുറന്നപ്പോൾ നാട്ടുകാർ രോഷം തീർത്തത് റോഷി അഗസ്റ്റിന് നേരെ; അവര് പാതിരാത്രി തുറന്നു വിടുന്നതിന് ഞാൻ എന്തു ചെയ്യാനാ.. നിങ്ങൾ പറയൂവെന്ന് മന്ത്രിയും; മുല്ലപ്പെരിയാറിൽ തമിഴ്‌നാടുമായി രഹസ്യധാരണ, മന്ത്രിയുടെത് ദയനീയമായ കീഴടങ്ങലെന്ന് വിമർശിച്ച് എൻ കെ പ്രേമചന്ദ്രൻ എംപിയുംപ്രകാശ് ചന്ദ്രശേഖര്7 Dec 2021 2:01 PM IST
Politicsമുല്ലപ്പെരിയാറിൽ ഒരാഴ്ചയായി രാത്രികാലങ്ങളിൽ മാത്രം വെള്ളം ഒഴുക്കിവിടുന്നു; ആദ്യം തുറന്നു വിട്ടപ്പോൾ മുഖ്യമന്ത്രി കത്തയച്ചു; ആ കത്ത് ചെന്നൈയിൽ കിട്ടിയോ ഇല്ലയോ എന്നറിയില്ല; സർക്കാർ ആരെയോ ഭയപ്പെടുന്നു; മുഖ്യമന്ത്രി പ്രതികരിക്കണമെന്ന് വി ഡി സതീശൻമറുനാടന് മലയാളി7 Dec 2021 6:54 PM IST
KERALAMമുല്ലപ്പെരിയാർ: പാർലമെന്റിനകത്തും പുറത്തും പ്രതിഷേധിച്ച് കേരള എംപിമാർ; പിന്തുണച്ച് സുരേഷ് ഗോപിയുംന്യൂസ് ഡെസ്ക്7 Dec 2021 10:32 PM IST
SPECIAL REPORTരാത്രി ഒരു മുന്നറിയിപ്പും ഇല്ലാതെ തമിഴ്‌നാട് വെള്ളം തുറന്നുവിടുന്നു; ആളുകൾ വീട് വിട്ട് പോകേണ്ട ഭീതിജനകമായ അവസ്ഥ; മുല്ലപ്പെരിയാർ വിഷയത്തിൽ സുപ്രീംകോടതി അടിയന്തരമായി ഇടപെടണമെന്ന് കേരളം; സത്യവാങ്മൂലം നൽകുംമറുനാടന് മലയാളി8 Dec 2021 2:33 AM IST
KERALAMകെ റെയിലിനെക്കുറിച്ച് നിരന്തരം പറയുന്ന മുഖ്യമന്ത്രി മുല്ലപ്പെരിയാറിനെപ്പറ്റി മിണ്ടുന്നില്ല; സർക്കാരിന്റേത് ദുരൂഹമായ നിസംഗത: പ്രതിപക്ഷ നേതാവ്സ്വന്തം ലേഖകൻ8 Dec 2021 10:13 PM IST
SPECIAL REPORTമുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടർ രാത്രി തുറക്കുന്നത് വിലക്കണം; ജലം തുറന്നുവിടുന്നത് തീരുമാനിക്കാൻ സമിതി രൂപവത്കരിക്കണം; ഇരു സംസ്ഥാനങ്ങളിലെയും അംഗങ്ങൾ ഉൾപ്പെടണം; സുപ്രീം കോടതിയിൽ പുതിയ അപേക്ഷ ഫയൽ ചെയ്ത് കേരളംമറുനാടന് മലയാളി9 Dec 2021 3:24 AM IST