KERALAMമുല്ലപ്പെരിയാർ: തമിഴ്നാട് മുഖ്യമന്ത്രിയുടേത് ശരിയായ നിലപാടല്ലെന്ന് എം എം മണി, കേന്ദ്രസർക്കാർ ഇടപെടണമെന്നും ആവശ്യംസ്വന്തം ലേഖകൻ9 Dec 2021 6:06 PM IST
KERALAMമുല്ലപ്പെരിയാറിൽ സർക്കാർ നിലപാട് പ്രതിഷേധാർഹം; ഭരിക്കുന്നത് വേലിയേറ്റവും വേലിയിറക്കവും എന്തെന്ന് അറിയാത്തവരെന്ന് റിട്ട. ജസ്റ്റിസ് കമാൽ പാഷജംഷാദ് മലപ്പുറം10 Dec 2021 5:14 PM IST
SPECIAL REPORTബേബിഡാം മരം മുറി വിഷയത്തിൽ ഇടഞ്ഞു നിൽക്കുന്ന തമിഴ്നാടിനോടു നഷ്ടപരിഹാരം കൂടി ചോദിച്ചു കൂടുതൽ പ്രകോപിപ്പിക്കരുത്! മുഖ്യമന്ത്രിമാർ തമ്മിൽ ചർച്ച നടത്താനിരിക്കുന്നതു പരിഗണിക്കണമെന്നും ഉപദേശം; ദുരിതം തുടരാൻ സാധ്യത; മുല്ലപ്പെരിയാറിൽ ഒത്തുകളിയോ?മറുനാടന്‍ മലയാളി11 Dec 2021 7:29 AM IST
KERALAMലോക്സഭയും രാജ്യസഭും പാസാക്കിയ ഡാം സുരക്ഷാ നിയമം മുല്ലപ്പെരിയാറിന്റെ കാര്യത്തിൽ ബാധകം; മരം മുറി വിഷയത്തിൽ മുഖ്യമന്ത്രി മൗനം തുടരുന്നു: പി ജെ ജോസഫ്മറുനാടന് മലയാളി14 Dec 2021 4:16 PM IST
Uncategorizedമുന്നറിയിപ്പില്ലാതെ വെള്ളം തുറന്നു വിട്ടുവെന്ന ആരോപണം വസ്തുതാവിരുദ്ധം; കേരളത്തെ അറിയിക്കാതെ മുല്ലപ്പെരിയാർ തുറന്നിട്ടില്ലെന്ന് തമിഴ്നാട് സുപ്രീം കോടതിയിൽന്യൂസ് ഡെസ്ക്14 Dec 2021 8:10 PM IST
JUDICIALരാഷ്ട്രീയം കോടതിയിൽ വേണ്ട; മുല്ലപ്പെരിയാർ കേസിൽ കേരളത്തിന് സുപ്രീം കോടതിയുടെ താക്കീത്; വെള്ളം തുറന്നു വിടണോ വേണ്ടയോ എന്ന് മേൽനോട്ട സമിതിക്ക് തീരുമാനിക്കാം; മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതിന് പകരം സമിതിയിലെ സ്വന്തം അംഗത്തെ കുറ്റപ്പെടുത്തൂ എന്നും കോടതിമറുനാടന് മലയാളി15 Dec 2021 4:23 PM IST
SPECIAL REPORTബേബി ഡാമിൽ ചോർച്ച ശക്തം; മഴ മാറിയതോടെ ചോർച്ച തെളിഞ്ഞു; 115 അടിക്ക് മുകളിൽ പോലും ജലനിരപ്പ് ഉയർത്തുന്നത് ഈ ഘട്ടത്തിൽ അപകടം; എല്ലാ ഷട്ടറും അടച്ച് 141 അടിയിൽ ജലനിരപ്പ് നിലനിർത്തി തമിഴ്നാടും; ഡാം ഡീകമ്മീഷന്‍ പഠനം നടത്താൻ കേരളവും; മുല്ലപ്പെരിയാറിൽ ഭീതി തുടരുമ്പോൾമറുനാടന് മലയാളി21 Dec 2021 7:51 AM IST
JUDICIALമുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ; കേരളം ഉന്നയിച്ച വിഷയങ്ങളിൽ അന്തിമവാദം ഫെബ്രുവരി 8 ന് തുടങ്ങും; മുഖ്യപരിഗണനാ വിഷയങ്ങൾ കൈമാറാൻ കക്ഷികൾക്ക് നിർദ്ദേശം; തർക്കവിഷയമായല്ല കാണേണ്ടതെന്നും അഭിഭാഷകർ സഹകരിക്കണമെന്നും സുപ്രീം കോടതിമറുനാടന് മലയാളി12 Jan 2022 7:13 AM IST
SPECIAL REPORTലൈറ്റും ബ്രേക്കും ഇല്ലാത്ത കാർ രാത്രിയിൽ ഓടിക്കുപോലെയാണ് തമിഴ്നാട് ഡാമുമായി ബന്ധപ്പെട്ട കാര്യങ്ങൾ നടത്തിയിരുന്നത്; ഇനി വേണ്ടത് സമഗ്രമായ സുരക്ഷാ പരിശോധന; വേണ്ടത് കേരള സർക്കാരിന്റെ ഉണർന്ന് പ്രവർത്തനം; സ്റ്റാലിനെ കാണുമ്പോൾ ഇനിയെങ്കിലും പിണറായി പറയേണ്ടതെന്ത്? ജോ ജോസഫിനും അഡ്വ സൂരജിനും പറയാനുള്ളത്പ്രകാശ് ചന്ദ്രശേഖര്‍11 April 2022 8:56 AM IST
KERALAMമുല്ലപ്പെരിയാർ ഡാം സുരക്ഷതിപ്പെടുത്താൻ പുതിയ ടണൽ നിർമ്മിച്ച് ജല നിരപ്പ് നിയന്ത്രിക്കാമെന്ന വാദത്തിൽ കഴമ്പില്ലെന്ന് ഡോ ജോ ജോസഫ്; ഈ പദ്ധതി പ്രായോഗികമല്ലെന്നും വിശദീകരണംപ്രകാശ് ചന്ദ്രശേഖര്‍30 April 2022 11:28 AM IST
KERALAMമുല്ലപ്പെരിയാറിൽ മഴ കുറവ്; ആശങ്ക വേണ്ട; നദികളിലെ ചെളി നീക്കം ചെയ്തത് വെള്ളപ്പൊക്കം നിയന്ത്രിക്കാൻ സഹായിച്ചു എന്ന് മന്ത്രി റോഷി അഗസ്റ്റിൻമറുനാടന് മലയാളി3 Aug 2022 9:34 PM IST
KERALAMമുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136 അടി പിന്നിട്ടു; സ്പിൽവേ ഷട്ടറിലേക്ക് വെള്ളം ഒഴുകിയെത്തി: ആദ്യ മുന്നറിയിപ്പ് നൽകി തമിഴ്നാട്സ്വന്തം ലേഖകൻ10 Nov 2022 6:01 AM IST