Uncategorizedമുല്ലപ്പെരിയാർ വിഷയത്തിലെ പ്രതികരണം; തമിഴ്നാട്ടിൽ പ്രിഥ്വിരാജിനെതിരെ പ്രതിഷേധം; കലക്ടറേറ്റിന്റെ മുന്നിൽ കോലം കത്തിച്ചുമറുനാടന് മലയാളി25 Oct 2021 10:55 PM IST
KERALAMമുല്ലപ്പെരിയാർ ജലനിരപ്പ്; സ്പിൽവേ ഷട്ടർ തുറക്കണമെന്ന് കേരളം തമിഴ്നാടിന് കത്തയച്ചു; സുപ്രധാന യോഗം നാളെമറുനാടന് മലയാളി25 Oct 2021 11:08 PM IST
SPECIAL REPORTമുല്ലപ്പെരിയാറിലെ ജലനിരപ്പ് 137.45 അടിയായി; ഒരു മണിക്കൂർ കൊണ്ട് ഉയർന്നത് 0.10 അടി; വൃഷ്ടിപ്രദേശത്ത് മഴ കുറവായിട്ടും ജലനിരപ്പ് ഉയരുന്നു; ജലവിഭവ വകുപ്പ് തമിഴ്നാട് പൊതുമരാമത്ത് വകുപ്പിന് കത്ത് നൽകി; വിഷയത്തിൽ പ്രതികരിച്ച പൃഥ്വിരാജിനും റസ്സൽ ജോയിക്കുമെതിരെ തമിഴ്നാട്ടിൽ പ്രതിഷേധംമറുനാടന് മലയാളി26 Oct 2021 6:34 AM IST
SPECIAL REPORTമുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് വേണം; ആശങ്ക സർക്കാരിനെ അറിയിച്ചു; പോസിറ്റീവായ മനോഭാവവും, പോസിറ്റീവായ സമീപനവും വഴി ഫലപ്രദമായ തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു; കേരള ജനതയുടെ ആശങ്കകൾക്കൊപ്പം നിലപാട് കൈക്കൊണ്ട് ഗവർണർമറുനാടന് മലയാളി26 Oct 2021 8:59 AM IST
SPECIAL REPORTമുല്ലപ്പെരിയാറിൽ ആശങ്ക; അണക്കെട്ട് ഡീ കമ്മിഷൻ ക്യാംപെയിനുമായി പ്രമുഖർ; ചർച്ചയിൽ പുതിയ അണക്കെട്ടും; പിണറായി - സ്റ്റാലിൻ ചർച്ച ഡിസംബറിൽ; കേരളത്തിന്റെ താൽപര്യങ്ങൾ സംരക്ഷിക്കാൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻമറുനാടന് മലയാളി26 Oct 2021 4:06 PM IST
SPECIAL REPORTമുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 138 അടിയിൽ നിലനിർത്തും; തമിഴ് നാട് ഉറപ്പു നൽകിയെന്ന് മന്ത്രി റോഷി അഗസ്റ്റിൻ; തീരുമാനം, ഇരു സംസ്ഥാനങ്ങൾ തമ്മിൽ നടന്ന ഉദ്യോഗസ്ഥതല ചർച്ചയിൽ; ജലനിരപ്പ് ഉയർന്നാൽ സ്പിൽവേ വഴി ജലം ഒഴുക്കിക്കളയും; മുല്ലപ്പെരിയാർ ഡീകമ്മീഷൻ പ്രചാരണത്തിന് എതിരായി തമിഴ് സോഷ്യൽ മീഡിയമറുനാടന് മലയാളി26 Oct 2021 9:15 PM IST
Greetingsഡാം ഇപ്പൊ പൊട്ടുമെന്ന വാദം പോലെ തന്നെ അസംബന്ധമാണ് ഡാം പൂർണ്ണ സുരക്ഷിതമാണെന്ന വാദവും; മുന്നിലുള്ള പോംവഴികൾ എന്തെല്ലാം? നിർദ്ദേശങ്ങളുമായി അഡ്വ.ഹരീഷ് വാസുദേവൻമറുനാടന് ഡെസ്ക്26 Oct 2021 11:49 PM IST
SPECIAL REPORTമഴ കനത്തതോടെ കൊണ്ടുപോകുന്നതിനെക്കാൾ നാല് ഇരട്ടിയോളം വെള്ളം ഒഴുകിയെത്തി; ഈ നില തുടർന്നാൽ വളരെ വേഗത്തിൽ ജലനിരപ്പ് പരമാവധി സംഭരണ ശേഷിയിലെത്തും; അണകെട്ട് ഉടൻ തുറക്കാൻ സാധ്യത; ജലനിരപ്പ് 138 അടിയിലേക്ക്; തമിഴ്നാടിന്റെ റൂൾ കർവ്വ് ഉറപ്പിൽ പ്രതീക്ഷ കണ്ട് കേരളംമറുനാടന് മലയാളി27 Oct 2021 7:18 AM IST
SPECIAL REPORTമുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പിൽ മാറ്റം വരുത്തേണ്ടതില്ലെന്ന് മേൽനോട്ട സമിതി;കേരളത്തിന്റെ വിയോജനക്കുറിപ്പോടെ റിപ്പോർട്ട്; സുരക്ഷ പ്രധാനം; 2006 ലെ അവസ്ഥ ആയിരിക്കില്ല 2021ൽ എന്ന് സുപ്രീം കോടതി; പ്രതികരണം അറിയിക്കാൻ കേരളം സമയം തേടി; കേസ് പരിഗണിക്കുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റിമറുനാടന് മലയാളി27 Oct 2021 4:11 PM IST
SPECIAL REPORTമുല്ലപ്പെരിയാറിൽ ജലനിരപ്പ് 137.75 അടിയിൽ; അണക്കെട്ട് വെള്ളിയാഴ്ച രാവിലെ ഏഴ് മണിക്ക് തുറക്കും; തമിഴ്നാടിന്റെ മുന്നറിയിപ്പ്; ഡാം തുറക്കുന്നതിന് കേരളം സജ്ജമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ; 20 ക്യാമ്പുകൾ തുറക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി റവന്യൂ മന്ത്രിയുംമറുനാടന് മലയാളി27 Oct 2021 8:34 PM IST
SPECIAL REPORTമുല്ലപ്പെരിയാർ അണക്കെട്ട്: ഇരു സംസ്ഥാനങ്ങളിലേയും ജനങ്ങളുടെ താൽപര്യം സംരക്ഷിക്കും; കേരളവുമായി ആശയ വിനിമയം തുടരുമെന്നും എം കെ സ്റ്റാലിൻ; പിണറായി വിജയന് കത്ത്; ജലനിരപ്പ് താഴ്ന്നില്ലെങ്കിൽ വെള്ളിയാഴ്ച അണക്കെട്ട് തുറക്കുംമറുനാടന് മലയാളി27 Oct 2021 10:44 PM IST
SPECIAL REPORTഅനുമതി ലഭിച്ചാൽ മൂന്ന് വർഷത്തിനകം മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട്; ജലവിഭവ വകുപ്പ് പുതുതായി നിർമ്മിക്കാൻ ഉദേശിക്കുന്ന ഡാമിന്റെ വിശദ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കുന്നു; പുതിയ നിർമ്മാണം ഇപ്പോഴത്തെ അണക്കെട്ടിന് 366 മീറ്റർ താഴെയായി; കേരളത്തിന് മുന്നിൽ നിരവധി വെല്ലുവിളികളുംമറുനാടന് മലയാളി28 Oct 2021 6:24 AM IST