You Searched For "മുശാവറ"

സമസ്തയില്‍ വിവാദങ്ങള്‍ അടങ്ങുന്നില്ല; ജിഫ്രി തങ്ങളെ വിമര്‍ശിച്ച് പ്രസംഗിച്ച മുസ്തഫല്‍ ഫൈസിയെ മുശാവറയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു; നേതൃത്വത്തിനെതിരായ നീക്കമെന്ന് ആരോപിച്ചു നടപടി; സമസ്തയിലെ ലീഗ് പക്ഷക്കാരനെ പുറത്താക്കിയതില്‍ പ്രതിഷേധം അറിയിച്ച് സാദിഖലി തങ്ങള്‍ അടക്കമുള്ളവര്‍
ലീഗ് വിവാദം ചര്‍ച്ച ചെയ്യുമ്പോള്‍ മുശാവറയില്‍ ഉമര്‍ഫൈസി വേണ്ടെന്ന് പൊതു തീരുമാനം; ചര്‍ച്ച അജണ്ടയില്‍ എടുത്തപ്പോള്‍ പോകാന്‍ മടിച്ച ഉമര്‍ഫൈസി; പോയേ മതിയാകൂവെന്ന് പറഞ്ഞപ്പോള്‍ മുശാവറയെ ഉപമിച്ചത് കള്ളനോട്; അധിക്ഷേപത്തില്‍ പ്രതിഷേധിച്ച് യോഗം ബഹിഷ്‌കരിച്ച് ജിഫ്രി മുത്തുകോയ തങ്ങള്‍; സമസ്ത യോഗത്തില്‍ നാടകീയ രംഗങ്ങള്‍