You Searched For "മുഹമ്മദ് ആരിഫ്"

മെഡിക്കോസ് ഖിലാഫത്ത് ഗ്രൂപ്പില്‍ തിരുവനന്തപുരത്ത് പഠിച്ച ഡോക്ടര്‍മാരില്ല; അറസ്റ്റിലായത് കാണ്‍പൂരില്‍ എംബിബിഎസ് പഠിച്ച ഡോക്ടര്‍; അയാള്‍ ജോലി ചെയ്തതും ആ പ്രദേശത്ത്; തിരുവനന്തപുരത്ത് നിന്ന് ജയിച്ച കാര്‍ഡിയോളജിസ്റ്റ് ഇപ്പോഴും കോഴിക്കോട് ജോലി ചെയ്യുന്നു; ചെങ്കോട്ട ഭീകരതയില്‍ കേരളത്തെ ചേര്‍ത്തു കെട്ടിയ ആ വാര്‍ത്ത പൂര്‍ണ്ണമായും തെറ്റ്; എല്ലാം സ്ഥിരീകരിച്ച് സര്‍ക്കാര്‍
താന്‍ താമസിക്കുന്ന മുറിയില്‍ മുഖീബിനെ കണ്ടതോടെ കലി കയറി; ഭാര്യയുമായി കൂട്ടുകാരന് ബന്ധമെന്ന സംശയം പെരുകി; പുതിയ കത്തി വാങ്ങി വച്ച ശേഷം വിളിച്ചുവരുത്തി തോര്‍ത്ത് കൊണ്ട് കഴുത്തു മുറുക്കി കൊലപ്പെടുത്തി; കഷ്ണങ്ങളാക്കി മാലിന്യമെന്ന വ്യാജേന രണ്ടുബാഗുകളില്‍ തള്ളി; വെള്ളമുണ്ടയില്‍ ദമ്പതികള്‍ പിടിയിലായത് ഓട്ടോ ഡ്രൈവര്‍ക്ക് തോന്നിയ സംശയത്തില്‍