Lead Storyമൂന്നുവയസുകാരിയെ അമ്മ പുഴയില്‍ എറിഞ്ഞു കൊന്ന സംഭവം; പോസ്റ്റ്മോര്‍ട്ടത്തില്‍ കുട്ടിയുടെ ശരീരത്തില്‍ സംശയകരമായ ചില മുറിവുകളും പാടുകളും കണ്ടെത്തിയതായി ഡോക്ടര്‍മാര്‍; സൂചനകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം; കുട്ടിയുടെ പിതാവിന്റെ അടുത്ത ബന്ധു കസ്റ്റഡിയില്‍; കേസ് പുതിയ വഴിത്തിരിവിലേക്ക്?മറുനാടൻ മലയാളി ബ്യൂറോ21 May 2025 11:59 PM IST
SPECIAL REPORTലഡുവും അല്പം ഗോതമ്പ് ഉപ്പുമാവും കഴിച്ച് അമ്മയുടെ കൈയും പിടിച്ച് സന്തോഷത്തോടെ പോയ കല്യാണിയുടെ ദുരന്തത്തില്‍ നൊമ്പരത്തോടെ നാട്; അമ്മ സന്ധ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി; കൊലപാതക കാരണം വ്യക്തമല്ലെന്ന് റൂറല്‍ എസ്പി; കുട്ടിയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്ട്ട്മറുനാടൻ മലയാളി ബ്യൂറോ20 May 2025 4:10 PM IST
INVESTIGATIONമൂന്നുവയസുകാരിക്കായി മൂഴിക്കുളത്ത് പുഴയിലും പാലത്തിന് സമീപ പ്രദേശത്തും തെരച്ചില്‍; പുഴയിലെ തെരച്ചിലിന് സ്കൂബാ ടീമും; അമ്മയും കല്യാണിയും മൂഴിക്കുളത്ത് എത്തിയതായി സ്ഥിരീകരിച്ചതോടെ മറ്റിടങ്ങളിലെ തെരച്ചില്‍ നിര്‍ത്തി; അമ്മ തിരിച്ചുപോകുമ്പോള്‍ കുട്ടി ഒപ്പം ഇല്ലായിരുന്നു എന്ന് ഓട്ടോ ഡ്രൈവര്‍; പൊലീസിനെ കുഴക്കിയത് അമ്മയുടെ പരസ്പര വിരുദ്ധമായ മൊഴികള്മറുനാടൻ മലയാളി ബ്യൂറോ20 May 2025 12:52 AM IST
Uncategorizedപണമില്ലാത്തതിന്റെ പേരിൽ ചികിത്സ നിഷേധിച്ചു; മൂന്നു വയസുകാരി ആശുപത്രിക്ക് പുറത്ത് പുഴുവരിച്ച് മരിച്ചുമറുനാടന് മലയാളി6 March 2021 10:06 PM IST