Marketing Featureആരും അറിയാതെ ഗർഭം ഒളിപ്പിച്ചത് അബോർഷനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടപ്പോൾ; പ്രസവ വേദന കലശലായപ്പോൾ സഹോദരിയെ മരുന്നു വാങ്ങാൻ ഹോസ്റ്റൽ അധികൃതർക്ക് അടുത്തേക്ക് പറഞ്ഞു വിട്ടു; ടോയിലറ്റിൽ പ്രസവവും പിന്നെ ചോരക്കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തലും; എല്ലാം കൈവിട്ടപ്പോൾ പ്രസവ വിവരം തുറന്നു പറഞ്ഞതും കുട്ടി മരിച്ചെന്നും വിശദീകരണം; ഒടുവിൽ പോസ്റ്റ്‌മോർട്ടം സത്യം തെളിയിച്ചു; കട്ടപ്പന വനിതാ ഹോസ്റ്റലിൽ നവജാത ശിശുവിനെ കൊന്നത് അമ്മ തന്നെ; മൂലമറ്റത്തുകാരിയെ അറസ്റ്റ് ചെയ്യുംപ്രകാശ് ചന്ദ്രശേഖര്‍25 Aug 2020 1:51 PM IST
Marketing Featureകട്ടപ്പന ബാങ്കിലെ കാഷ്യറായ യുവതി സഹപ്രവർത്തകനിൽ നിന്ന് ഗർഭം ധരിച്ചു; ആരും അറിയാതെ ഗർഭം ഒളിപ്പിച്ചത് പ്രസവ ശേഷം കുട്ടിയെ നശിപ്പിക്കാൻ; പുലർച്ചെ പ്രസവവേദന തുടങ്ങിയതോടെ ചായ വേണമെന്നു പറഞ്ഞ് സഹോദരിയെ മുറിയിൽ നിന്നു ഹോസ്റ്റലിന്റെ അടുക്കളയിലേക്കു പറഞ്ഞയച്ചത് തന്ത്രത്തിന്റെ ഭാഗം; പ്രസവിച്ചയുടൻ കുഞ്ഞിനെ തുണിയിൽ പൊതിഞ്ഞ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; കട്ടപ്പനയിൽ നവജാത ശിശുവിനെ കൊന്നത് താൻ തന്നെയെന്ന് അമ്മയുടെ കുറ്റസമ്മതം; അമലു ജയിലിലേക്ക്മറുനാടന് മലയാളി28 Aug 2020 6:36 AM IST
Uncategorizedസഹജീവനക്കാരനുമായി ഉണ്ടായിരുന്നത് ഒരു വർഷത്തെ അടുപ്പം; ഗർഭിണിയാണെന്ന് അറിയിച്ചപ്പോൾ നൽകിയത് വിവാഹം കഴിക്കാമെന്ന വാഗ്ദാനം; മാസങ്ങൾ പിന്നിട്ടപ്പോൾ വാക്കുപാലിക്കാതെ മാറി നിൽക്കൽ; അബോർഷൻ കാലം കഴിഞ്ഞതോടെ ഗർഭം ഒളിപ്പിച്ചു; നാണക്കേട് ഭയന്ന് നവജാത ശിശുവിനെ കൊന്നെന്ന് അമ്മയുടെ മൊഴി; ചതിച്ച കാമുകനെതിരെ പരാതിയുമില്ല; കട്ടപ്പന എച്ച് ഡി എഫ് സിയിലെ പ്രണയം അങ്ങനെ ക്രൂരതയായി; മൂലമറ്റം വടക്കേടത്ത് അമലു ജോർജ് സ്വന്തം ചോരക്കുഞ്ഞിനെ കൊന്ന കുറ്റം സമ്മതിക്കുമ്പോൾപ്രകാശ് ചന്ദ്രശേഖര്‍28 Aug 2020 11:01 AM IST
Marketing Featureവീഴ്‌ച്ചയിൽ ഉണ്ടായ നീർക്കെട്ടു മാറ്റാൻ തിരുമ്മു ചികിത്സക്കായി എത്തിയത് നാട്ടുവൈദ്യന്റെ വീട്ടിൽ; ചികിത്സക്കിടെ യാദൃശ്ചികമായി മരണം; മൂലമറ്റത്തെ നാട്ടുവൈദ്യന്റെ വീട്ടിൽ തിരുമ്മിനെത്തിയ ആദിവാസിയായ പ്ലസ് ടു വിദ്യാർത്ഥി മരിച്ചത് വിവാദമാകുമ്പോൾമറുനാടന് മലയാളി13 Dec 2020 5:33 AM IST
SPECIAL REPORTപൊട്ടിത്തെറിച്ചത് നാലാം നമ്പർ ജനറേറ്ററിന്റെ എൽഎവിടി പാനൽ കപ്പാസിറ്റർ; അപകടമുണ്ടായത് ഉയർന്ന വോൾട്ടേജ് താഴ്‌ത്താനുള്ള പ്രൊട്ടക്ഷൻ സിസ്റ്റത്തിൽ; മൂലമറ്റത്തെ അപകടം കെ എസ് ഇ ബിക്ക് പ്രതിസന്ധിയാകും; പുറമേ നിന്ന് കൂടുതൽ വൈദ്യുതി വാങ്ങേണ്ടി വരുംമറുനാടന് മലയാളി6 Feb 2021 7:18 AM IST
KERALAMമൂലമറ്റത്ത് വിവാഹ സംഘത്തിന്റെ ട്രാവലർ നിയന്ത്രണം വിട്ട് മറിഞ്ഞു; അപകടത്തിൽ മൂന്നുപേർ ഗുരുതരാവസ്ഥയിൽ; അപകടത്തിൽപ്പെട്ടത് ആലടിയിൽ നിന്നും തൃശ്ശൂരിലേക്ക് പോയ വാഹനംമറുനാടന് മലയാളി8 Sept 2021 11:37 PM IST
KERALAMവൈകിയിട്ടും ഭർത്താവിനെ കാണാതായതോടെ അന്വേഷിച്ചിറങ്ങിയ 72 കാരിക്ക് ബൈക്കിടിച്ച് ദാരുണാന്ത്യം; ഭാര്യയുടെ മരണ വിവരം അറിയിക്കാൻ നാട്ടുകാർ തിരക്കിയിറങ്ങിയപ്പോൾ കണ്ടത് തൂങ്ങിമരിച്ച ഭർത്താവിനെ; മൂലമറ്റത്തിന്റെ നോവായി ദമ്പതികളുടെ മരണംമറുനാടന് മലയാളി12 Oct 2021 5:40 AM IST
KERALAMസ്ഫെറിക്കൽ വാൽവിനോട് ചേർന്നുള്ള റബ്ബർ സീലിന് തകരാർ; മൂലമറ്റം വൈദ്യുതി നിലയത്തിലെ ഒന്നാം നമ്പർ ജനറേറ്ററിന്റെ പ്രവർത്തനം നിർത്തിമറുനാടന് മലയാളി25 Nov 2021 8:51 PM IST
Marketing Featureതട്ടുകടയിലെ വഴക്കിൽ നാട്ടുകാർ ഇടപെട്ടപ്പോൾ പകയായി; വീട്ടിൽ നിന്നും തോക്ക് കൊണ്ടുവന്ന് വെടിയുതിർത്തത് കടയിലെ ആളുകൾക്ക് നേരെ; കൊല്ലപ്പെട്ട സനലിന് വെടിയേറ്റ് സംഭവസ്ഥലത്ത് കൂടി ബൈക്കിൽ യാത്ര ചെയ്യവെ; വെടിയേറ്റ രണ്ടാമന്റെ നിലയും ഗുരുതരം; മൂലമറ്റത്തെ വെടിവെപ്പിൽ കൂടുതൽ വെളിപ്പെടുത്തൽമറുനാടന് മലയാളി27 March 2022 9:44 AM IST
Marketing Featureപെറോട്ടയും പോട്ടിയും ചോദിച്ചപ്പോൾ ദോശയും സാമ്പാറും തരാമെന്ന് മറുപടി; പോട്ടി കിട്ടാത്ത കലപ്പിൽ അസഭ്യം പറഞ്ഞപ്പോൾ നാട്ടുകാർ ഇടപെട്ടു; വീട്ടിൽ പോയി ഡബിൾ ബാരൽ തോക്കുമായെത്തി വെടിയുതിർത്തത് രാജാവിന്റെ മകനിലെ ''വിൻസന്റ് ഗോമസിനെ' പോലെ; ഫിലിപ്പിന്റെ പ്രതികാരത്തിൽ അമ്മയ്ക്കും പിരിക്ക്; മൂലമറ്റം ഇന്നലെ രാത്രി ഞെട്ടി വിറച്ചത് ഇങ്ങനെപ്രകാശ് ചന്ദ്രശേഖര്‍27 March 2022 10:44 AM IST