You Searched For "മൂർഖൻ"

ഉത്രയുടെ കയ്യിലെ പാമ്പുകടിയുടെ അടയാളം അസ്വഭാവികം; മൂർഖൻ വിഷം പാഴാക്കില്ല; പത്തി ഉയർത്തിയും ശബ്ദം ഉണ്ടാക്കിയും പത്തികൊണ്ട് അടിച്ചും ശത്രുവിനെ ഭയപ്പെടുത്തുകയാണ് പതിവ്; ഉത്രയുടെ മുറിയിൽ സ്വാഭാവികമായി പാമ്പ് എത്താനും സാധ്യത കുറവ്; ഉത്ര വധക്കേസിൽ നിർണായക മൊഴി
കാലിൽ തീപ്പൊള്ളലേറ്റപോലൊരു വേദന; കടിച്ചത് മൂർഖൻ; ബോധം പോയി; പിന്നെ കണ്ണു തുറന്നത് മൂന്നാം ദിവസം; നൽകിയത് 30 വയൽ ആന്റിവെനം; ഇത് രണ്ടാം ജന്മം; വാവ സുരേഷിന് സമാനമായ അതിജീവന കഥ കണ്ണൂർ സ്വദേശിനി മഞ്ജുള പറയുമ്പോൾ